"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsmukkudam (സംവാദം | സംഭാവനകൾ)
Ghsmukkudam (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
ഇടുക്കി താലൂക്കിലെ ലെ  മുക്കുടം ടൗണില്‍നിന്നും 300 മീറ്റര്‍ അകലെയായാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. മുക്കുടം ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം കമ്മറ്റിയാണ് സ്കൂളിനാവാശ്യമായ സ്ഥലം വിട്ടുനല്‍കിയത്. അന്നത്തെ ക്ഷേത്ര കമ്മറ്റി പ്രസിഡന്‍റായിരുന്ന ശ്രീ ദാമോദരന്‍ നായരാണ് ഇതിനു നേതൃത്വം നല്‍കിയത്. 1973-ല്‍ യു.പി സ്കൂളിന് അനുമതി ലഭിച്ചെങ്കിലും 1974-ലാണ് അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1975-ല്‍ ആറാം ക്ലാസ്സും 1976-ല്‍ ഏഴാം ക്ലാസ്സും പ്രവര്‍ത്തനം ആരംഭിച്ചു. 1981-82 അദ്ധ്യയന വര്‍ഷം ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തി. 1984-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി കുട്ടികള്‍ പരീക്ഷയെഴുതി.  ഇല്ലാത്ത കുടിയേറ്റ കര്‍ഷകരുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. വളരെയേറെ യാത്രാ ക്ലേശങ്ങള്‍ സഹിച്ചാണ് ഇവര്‍ സ്കൂളില്‍ എത്തിയിരുന്നത്. മുക്കുട‌ത്ത് തന്നെയുള്ള വിജ്ഞാനം എല്‍.പി. സ്കൂള്‍, മുതിരപ്പുഴ ഗവ. എല്‍. പി. സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയത് ഈ സ്കൂളായിരുന്നു.

പ്രകൃതി രമണീയമായ നാട്ടില്‍ ഇടുക്കി കല്ലാര്‍കുട്ടി റോഡില്‍ മുക്കുടം ടൗണില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടില്‍ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കര്‍ഷകരെ ഈ പ്രദേശത്തേയ്ക്ക് ആകര്‍ഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാര്‍ ഇവിടെ എത്തിത്തുടങ്ങിയത്. വന്‍മരങ്ങള്‍ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കര്‍ഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാര്‍ കാട് വെട്ടിത്തെളിച്ചും ആദിവാസികളില്‍ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങി കൃഷി ആരംഭിച്ചു. ഉടുമ്പന്‍ചോല താലൂക്കില് (ഇടുക്കി) കൊന്നത്തടി പഞ്ചായത്തില്‍ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയില്‍ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വന്‍ കൊന്ന മരത്തിന്‍റെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാന്‍ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കര്‍ഷകരുടെ മക്കള്‍ക്ക് ഏകാശ്രയം വിജ്ഞാനം എല്‍.പി. സ്കൂള്‍ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയര്‍ ബേസിക് സ്കൂള്‍ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാല്‍
പ്രകൃതി രമണീയമായ നാട്ടില്‍ ഇടുക്കി കല്ലാര്‍കുട്ടി റോഡില്‍ മുക്കുടം ടൗണില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടില്‍ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കര്‍ഷകരെ ഈ പ്രദേശത്തേയ്ക്ക് ആകര്‍ഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാര്‍ ഇവിടെ എത്തിത്തുടങ്ങിയത്. വന്‍മരങ്ങള്‍ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കര്‍ഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാര്‍ കാട് വെട്ടിത്തെളിച്ചും ആദിവാസികളില്‍ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങി കൃഷി ആരംഭിച്ചു. ഉടുമ്പന്‍ചോല താലൂക്കില് (ഇടുക്കി) കൊന്നത്തടി പഞ്ചായത്തില്‍ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയില്‍ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വന്‍ കൊന്ന മരത്തിന്‍റെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാന്‍ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കര്‍ഷകരുടെ മക്കള്‍ക്ക് ഏകാശ്രയം വിജ്ഞാനം എല്‍.പി. സ്കൂള്‍ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയര്‍ ബേസിക് സ്കൂള്‍ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാല്‍ ഇവിടെനിന്നും അഞ്ച് കിലോമീറ്റര്‍ അധികമുള്ള പാറത്തോട് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിര്‍ദ്ധനരായ കുടിയേറ്റ കര്‍ഷകരില്‍ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായികയാല്‍ അവരുടെ പഠനം എല്‍.പി. ക്ലാസ്സില്‍ അവസാനിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി._എച്ച്_എസ്_മുക്കുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്