"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 1 ലാപ്ടോപ്പ് | കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 1 ലാപ്ടോപ്പ് | ||
ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു. | |||
തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല. | |||
ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിട്ടു നാളുകൾ കഴിഞ്ഞു.ഇനി സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ് റൂമിലേക്കും വേണം. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||