"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=26 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=61 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=87 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകന്‍SR LIZIAMMA GEORGE | ||
| പി.ടി.ഏ. പ്രസിഡണ്ട്= സെബാസ്റ്റ്യന്‍ മുത്തനാട്ട് | | പി.ടി.ഏ. പ്രസിഡണ്ട്= സെബാസ്റ്റ്യന്‍ മുത്തനാട്ട് | ||
| സ്കൂള്‍ ചിത്രം= 32240-school.jpg | | | സ്കൂള്‍ ചിത്രം= 32240-school.jpg | |
13:10, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ | |
---|---|
വിലാസം | |
മലയിഞ്ചിപ്പാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-09-2017 | 32240 |
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഒൻപതാം വാർഡ് പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ മലയിഞ്ചിപ്പാറ ഗ്രാമത്തിൽ അനേകം കുരുന്നു ഹൃദയങ്ങളെ അറിവിന്റെ വിഹായസിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഒരു വിദ്യാലയം ആരംഭിക്കുകയും ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്താൽ ധന്യമായ സെൻറ്. ജോസഫ് യു .പി. സ്കൂൾ ആയി ഉയർത്തപ്പെടുയും ചെയ്തു. പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ.
സമീപ പ്രദേശങ്ങളിലൊന്നും ഒരു വിദ്യാലയമില്ലാതിരിക്കെ തങ്ങളുടെ കുട്ടികൾക്ക് അക്ഷരം പഠിക്കുവാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന് പുത്രവത്സലരായ ഇവിടുത്തെ കുടിയേറ്റ കർഷകർക്ക് ബോധ്യമുണ്ടായി. തന്മൂലം ബഹു. കാട്ടരാത് കൊച്ചുചാണ്ടിയച്ചൻ നൽകിയ പുത്തൻപുരക്കൽ പുരയിടത്തിൽ ഒരു താൽക്കാലിക കെട്ടിടം പണിയുകയും 1925 മെയ് പതിനേഴാം തീയതി മൂന്നു ക്ളാസ്സുകളോടുകൂടി പൂണ്ടിക്കുളത്തു ശ്രീ. ലൂക്ക ദേവസ്യയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1952ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
അറിവും വിജ്ഞാനവും പകരുന്ന നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി ഇവിടെയുണ്ട് . കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യം വായനാമുറിക്ക് ഉണ്ട് . കൂടാതെ ഓരോ ക്ലാസ്സിലും വിജ്ഞാനവും മാനസിക ഉണർവും പ്രധാനം ചെയ്യുന്ന വായനാമൂലയും ഉണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- -----
- -----
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.674115,76.852152 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ