"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി താലൂക്കിലെ കൊന്നത്തടി പഞ്ചായത്തിലെ കൊന്നത്തടി വില്ലേജില്‍ മുക്കുടം ടൗണില്‍നിന്നും 300 മീറ്റര്‍ അകലെയായാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. മുക്കുടം ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം കമ്മറ്റിയാണ് സ്കൂളിനാവാശ്യമായ സ്ഥലം വിട്ടുനല്‍കിയത്. അന്നത്തെ ക്ഷേത്ര കമ്മറ്റി പ്രസിഡന്‍റായിരുന്ന ശ്രീ ദാമോദരന്‍ നായരാണ് ഇതിനു നേതൃത്വം നല്‍കിയത്. 1973-ല്‍ യു.പി സ്കൂളിന് അനുമതി ലഭിച്ചെങ്കിലും 1974-ലാണ് അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1975-ല്‍ ആറാം ക്ലാസ്സും 1976-ല്‍ ഏഴാം ക്ലാസ്സും പ്രവര്‍ത്തനം ആരംഭിച്ചു. 1981-82 അദ്ധ്യയന വര്‍ഷം ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തി. 1984-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി കുട്ടികള്‍ പരീക്ഷയെഴുതി. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത കുടിയേറ്റ കര്‍ഷകരുടെ മക്കളാണ് | ഇടുക്കി താലൂക്കിലെ കൊന്നത്തടി പഞ്ചായത്തിലെ കൊന്നത്തടി വില്ലേജില്‍ മുക്കുടം ടൗണില്‍നിന്നും 300 മീറ്റര്‍ അകലെയായാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. മുക്കുടം ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം കമ്മറ്റിയാണ് സ്കൂളിനാവാശ്യമായ സ്ഥലം വിട്ടുനല്‍കിയത്. അന്നത്തെ ക്ഷേത്ര കമ്മറ്റി പ്രസിഡന്‍റായിരുന്ന ശ്രീ ദാമോദരന്‍ നായരാണ് ഇതിനു നേതൃത്വം നല്‍കിയത്. 1973-ല്‍ യു.പി സ്കൂളിന് അനുമതി ലഭിച്ചെങ്കിലും 1974-ലാണ് അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1975-ല്‍ ആറാം ക്ലാസ്സും 1976-ല്‍ ഏഴാം ക്ലാസ്സും പ്രവര്‍ത്തനം ആരംഭിച്ചു. 1981-82 അദ്ധ്യയന വര്‍ഷം ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തി. 1984-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി കുട്ടികള്‍ പരീക്ഷയെഴുതി. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത കുടിയേറ്റ കര്‍ഷകരുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. വളരെയേറെ യാത്രാ ക്ലേശങ്ങള്‍ സഹിച്ചാണ് ഇവര്‍ സ്കൂളില്‍ എത്തിയിരുന്നത്. മുക്കുടത്ത് തന്നെയുള്ള വിജ്ഞാനം എല്‍.പി. സ്കൂള്‍, മുതിരപ്പുഴ ഗവ. എല്‍. പി. സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയത് ഈ സ്കൂളായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||