"ഗവ..എച്ച്.എസ്.എസ് ചേരാനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 118: വരി 118:


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
31-08-2017 വ്യാഴം രാവിലെ 10 മണിക്ക് പൂക്കളമത്സരത്തോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിച്ചു.വിവിധ തരത്തിലുള്ള
നാടന്‍ പൂക്കളുടെ ഉപയോഗം മാത്രമാണ് മത്സരത്തിനായ് അനുവദിച്ചിരുന്നത്.1.30 മണിക്കൂര്‍ നീണ്ടുനിന്ന കടുത്ത മത്സരത്തിനു ശേ‍ഷം ഹൈസ്കൂളില്‍ 10 ബി ക്ലാസ്സും, യു.പിയില്‍ 5-ാം ക്ലാസ്സും വിജയികളായി.വളരെ വിപുലമായ ഓണസദ്യയായിരുന്നു ഞങ്ങള്‍ക്കായി അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഒരുക്കിയത്.10-ലെ കുട്ടികളായിരുന്നു
ഓണസദ്യ വിളംബുന്നതിന് നേതൃത്വം നല്‍കിയത്.
"https://schoolwiki.in/ഗവ..എച്ച്.എസ്.എസ്_ചേരാനല്ലുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്