"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഗണിത ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:




വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് ഒക്ടോബര്‍ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി  സ്കൂള്‍തല  ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് ഒക്ടോബര്‍ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി  സ്കൂള്‍തല  ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.




വരി 44: വരി 44:




ഗണിതമേളയില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, ഗണിതക്വിസ്സ്, നമ്പര്‍ ചാര്‍ട്ട്, ജ്യോമട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പസില്‍, ഗെയിം നിര്‍മ്മാണം എന്നീ  തല്‍സമയ മല്‍സരങ്ങള്‍ നടത്തി.
ഗണിതമേളയില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, ഗണിതക്വിസ്സ്, നമ്പര്‍ ചാര്‍ട്ട്, ജ്യോമട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പസില്‍, ഗെയിം നിര്‍മ്മാണം എന്നീ  തല്‍സമയ മല്‍സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും ഉണ്ടായിരുന്നു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387273" എന്ന താളിൽനിന്ന് ശേഖരിച്ചത്