ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് (മൂലരൂപം കാണുക)
14:07, 20 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ 2017ഒാണാഘോഷം
No edit summary |
(ഒാണാഘോഷം) |
||
വരി 71: | വരി 71: | ||
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തില്‍ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാമവും എ ഗ്രേഡും ലഭിച്ച ആര്‍. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു. | കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തില്‍ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാമവും എ ഗ്രേഡും ലഭിച്ച ആര്‍. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു. | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം | പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം | ||
എന്റെ വിദ്യാലയത്തിലെ ഓണാഘോഷം | |||
2017 ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതിയായിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ ഒാണാഘോഷം. അന്ന് വളെര നല്ല ദിനമായിരുന്നു.സ്കൂളില്‍ ആദ്യം നടന്നത് അത്തപ്പൂക്കളമിടുന്ന മത്സരമായിരുന്നു.എല്‍ പി ,യു പി, എച്ച് എസ്സ് എന്നീ വിഭാഗത്തിലായിരുന്നു മത്സരങ്ങള്‍.ഒാണപ്പുക്കളം ഞങ്ങള്‍ നന്നായി ഒരുക്കി.ജമന്തി,അരളി,തുമ്പ,തെച്ചി തുടങ്ങിയ ധാരാളം പൂക്കള്‍ കൊണ്ട് പൂക്കളം അലങ്കരിച്ചു.പൂക്കളം ഇട്ട് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു.എച്ച് എസ്സ് തലത്തില്‍ ഞങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.തുടര്‍ന്ന് മിഠായിപെറുക്കല്‍, റൊട്ടികടി, കസേരകളി, വടംവലി തുടങ്ങിയ ധാരാളം മത്സരങ്ങള്‍ ഉണ്ടായിരുന്നു. ശേഷം മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി, പിന്നീട് എല്ലാവരും ഓണസദ്യയുണ്ടു.ശേഷം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണം കൊണ്ടാടാന്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി. |