"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:

ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നായി 36 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പിന് 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'  കോഴിക്കോട് ഡി. ആര്‍. ജി. ട്രൈനര്‍മാരായ  സിറാജ് കാസിം  (ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമനാട്ടുകര) എന്നിവര്‍ നേതൃത്വം നല്‍കി.  

'''ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് - ഇന്ത്യയെ പ്രതിനിധീകരിച്ച് അജിന്‍ ടോം'''
'''04 സെപ്റ്റംബര്‍  2017 തിങ്കള്‍'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
ഒക്ടോബര്‍ മാസം ഇന്ത്യയില്‍ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ അണ്ടര്‍-17 വിഭാഗത്തില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അജിന്‍ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിന്‍ ടോം ഗോവയില്‍ ഇന്ത്യന്‍ ടീം ക്യാമ്പിലാണുള്ളത്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385747" എന്ന താളിൽനിന്ന് ശേഖരിച്ചത്