"ഗവ എച്ച് എസ് എസ് വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:
| രതി വി ബി
| രതി വി ബി
|-
|-
 
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  
*
*

15:30, 11 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് വരവൂർ
വിലാസം
വരവൂര്‍

തൃശ്ശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-09-201724037




ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില് തന്നെ വരവൂര് പഞ്ചായത്തില് ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയിട്ടുണ്ട്.കപ്ലി‍ങ്ങാട്ട് മനയ്ക്കല്‍ ശ്രീ. രാമന്‍ ഭട്ടതിരിയുടെ ഉത്സാഹത്താല്‍ വരവൂരില്‍ ആദ്യമായി ഒരു എല്‍.പി.സ്കൂള്‍ തുടങ്ങിയെന്നും പിന്നീട് കൊടയ്ക്കാട്ടില്‍ ബാലക്രഷ്ണ മേനോന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്ന കാലത്ത് എല്‍.പി യു  .സ്കൂള്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിയെന്നും രേഖകളില്‍ കാണുന്നു. ശ്രീ. വി.കെ. അച്ചുതമേ​നോന്റേയും(എം.എല്‍.എ) മറ്റും ശ്രമഫലമായി ഈ സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും          ല്‍ എസ്.എസ്.എല്‍.സി. യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 

ഭൗതികസൗകര്യങ്ങള്‍

ആകെ 10 കെട്ടിടങ്ങളാണുള്ളത്. ഇവയില്‍ 7 കെട്ടിടങ്ങള്‍ PRE-KER വിഭാഗത്തിലുള്ളതും major repair ആവശ്യമുള്ളതുമാണ്. സ്റ്റേജിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ ആദ്യത്തെ രണ്ട് മുറികളിലായി സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ഓഫീസുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നും ലാബുകളാണുള്ളത്. രണ്ട് IT ലാബുകളും ഒരു ലൈബ്രറിയും സ്കൂളിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിനു മുന്നില്‍ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും അധ്യയനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പത്തോളം മുറികളുടെ കുറവ് ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • അണ്ടര്‍ 17, അണ്ടര്‍ 19 ഫുട്ബോള്‍ ടീമുകള്‍
  • ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന വിജയം
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌|- {Smt.A.THARAMANI
(വിവരം ലഭ്യമല്ല)
1
1
1
1 2016- രതി വി ബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.7266308,76.2173317}}

  • തൃശൂര്‍ ദേശമംഗലം പോകുന്ന ബസ്സില്‍ കയറി വരവൂര്‍ എന്ന സ്ഥലത്ത് ഇറങ്ങി 700 മീറ്റര്‍ പിന്നിട്ടാല്‍ സ്ക‌ൂളില്‍ എത്തിച്ചേരാം.
  • ഷൊര്‍ണ്ണൂരില്‍ നിന്നും കുന്നംകുളം പോകുന്ന ബസ്സില്‍ കയറി തലശ്ശേരി ഇറങ്ങി മൂന്ന് കിലോമീറ്റര്‍ പിന്നിട്ടാല്‍ സ്ക‌ൂളില്‍ എത്തിച്ചേരാം.
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_വരവൂർ&oldid=385653" എന്ന താളിൽനിന്ന് ശേഖരിച്ചത്