കോഴിക്കോട് ജില്ലയുടെ കുിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്കടുത്തൂള്ള പരപ്പന്‍പൊയിലാണ് ഈ സ്ഥാപനം.
സ്കൂള്‍ ചരിത്രം
നാള്‍വഴികള്‍.
1922 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു.
1956 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.
1958 ല്‍ എട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു.
1968 ല്‍ 572 വിദ്യാര്‍ഥികള്‍.
1997 ല്‍ 1132 വിദ്യാര്‍ഥികള്‍.
2004 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
2013 ല്‍ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂള്‍ തുടങ്ങി.
2014 ല്‍ ആദ്യ SSLC ബാച്ച് -100% വിജയം.
2015 ല്‍ ഹൈസ്കൂള്‍ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകന്‍.
2016 ല്‍ യൂ.പി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും ലയിപ്പിച്ച് ഹൈസ്കൂള്‍പ്രധാനാധ്യാപകന്‍െറ കീഴില്‍ ഒറ്റ വിദ്യാലയമാക്കി.
ഭൗതികസൗകര്യങ്ങള്‍
30 ക്ലാസ് മൂറികള്‍, ഒരു കമ്പ്യുട്ടര്‍ റൂം, ഒരു സ്മാര്‍ട്ട് റൂം,
10 സെന്റ സ്ഥലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 9 മൂറികളുളള കെട്ടിടം. മറ്റു ക്ലാസ് മുറികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
നാട്ടുകാര്‍ സ്വരൂപിച്ച 1 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 1 ഏക്കര്‍ സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിപിരിക്കുന്നു.