"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
Ghssramapuram (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളില്‍ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു.  
എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളില്‍ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു.  
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്‌ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും  
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്‌ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും  
പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്ന സ്ക്കൂള്‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌‍മന്‍റ് സ്‌ക്കൂളില്‍ ഒന്നാണ് ഇത് . <font color= brown>'''സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍ കൂടിയാണ് ഇത്''' </font>. യു. പി സ്‌ക്കൂള്‍ ഹൈസ്ക്കൂളാക്കുന്നതിന് ആവസ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണന്‍ പിള്ളയുടെ (പൊന്നന്‍ സാര്‍)നേതൃത്വത്തില്‍ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മര്രിനടത്തിയ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.പിന്നീട് 2004 ല്‍ ഹെെസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു . യു. പി സ്‌ക്കൂല്‍ ഹെെസ്‌ക്കൂളായതിന്റെ  രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി  16 മുതല്‍  24 വരെ ആഘോഷിക്കുകയുണ്ടായി .
പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്ന സ്ക്കൂള്‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌‍മന്‍റ് സ്‌ക്കൂളില്‍ ഒന്നാണ് ഇത് . <font color= brown>'''സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍ കൂടിയാണ് ഇത്''' </font>. യു. പി സ്‌ക്കൂള്‍ ഹൈസ്ക്കൂളാക്കുന്നതിന് ആവസ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണന്‍ പിള്ളയുടെ (പൊന്നന്‍സാര്‍) നേതൃത്വത്തില്‍ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മര്രിനടത്തിയ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.പിന്നീട് 2004 ല്‍ ഹെെസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു . യു. പി സ്‌ക്കൂല്‍ ഹെെസ്‌ക്കൂളായതിന്റെ  രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി  16 മുതല്‍  24 വരെ ആഘോഷിക്കുകയുണ്ടായി .


== ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം ==
== ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം ==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_രാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്