"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 109: | വരി 109: | ||
നടത്തി''' | നടത്തി''' | ||
എടവണ്ണ:ജി.എച്ച്.എസ് പെരകമണ്ണ ഒതായി സ്കൂളില്‍ | എടവണ്ണ:ജി.എച്ച്.എസ് പെരകമണ്ണ ഒതായി സ്കൂളില്‍ 2017 ആഗസ്റ്റ്26ന് ശനിയാഴ്ച ഓണം ബക്രീദ് ആഘോഷം നടന്നു. രക്ഷിതാക്കളുടെയും പി.ടി.എ കമ്മിറ്റിയുടെയും നാട്ടുകാരുടേയും നേതൃത്ത്വത്തില്‍ ഓണം ബക്രീദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. | ||
പൂക്കള മത്സരം , വടംവലി മത്സരം ,മൈലാഞ്ചി മത്സരം,അപ്പം കടി മത്സരം,കുപ്പിയില്‍ വെള്ളം നിറക്കല്‍ ,ചുടുക്കട്ടയില് നടക്കല്‍, | പൂക്കള മത്സരം , വടംവലി മത്സരം ,മൈലാഞ്ചി മത്സരം,അപ്പം കടി മത്സരം,കുപ്പിയില്‍ വെള്ളം നിറക്കല്‍ ,ചുടുക്കട്ടയില് നടക്കല്‍,സാരിചുറ്റല്‍ മത്സരം എന്നിവ നടത്തി. ആഘോഷങ്ങള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് ബാബുരാജന്‍,എസ് എം സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പ്രധാന അധ്യാപിക സീനത്ത് , മഷ്കൂര്‍ ഒതായി, ചെമ്മല മുജീബ്റഹ്മാന്‍ ,വിജയന്‍ വേരുപാലം തുടങ്ങിയവരും അധ്യാപകരായ ഹരിദാസന്‍, ആലിക്കുട്ടി,സതീശന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി | ||