"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:
==റവന്യൂ ജില്ലാ കലോത്സവം 2017==
==റവന്യൂ ജില്ലാ കലോത്സവം 2017==
ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 122 പോയിന്റോടെ കടയ്ക്കല്‍ ഗവ.ഹൈസ്ക്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റില്‍ ഫ്ലവര്‍ സ്ക്കൂളിനെ പിന്‍തള്ളിയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്.
ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 122 പോയിന്റോടെ കടയ്ക്കല്‍ ഗവ.ഹൈസ്ക്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റില്‍ ഫ്ലവര്‍ സ്ക്കൂളിനെ പിന്‍തള്ളിയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്.
==നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്
കടയ്ക്കല്‍ ഫെസ്റ്റ്==
          (ഇന്ന് സമാപനം‍)==       
കടയ്ക്കല്‍:  നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടയ്ക്കല്‍ ഫെസ്റ്റിന്                      സമാപനം.വെെദ്യുതദീപാലങ്കാരം കടയ്ക്കല്‍ ഠൗണിനെ വര്‍ണ്ണശബ-
ലമാക്കിയിരിക്കുന്നു.കടയ്ക്കലിന്‍െ്റ ദേശിയ ഉത്സവങ്ങളില്‍ ഒന്നായി-
മാറിയിരിക്കുന്നു  കടയ്ക്കല്‍ ഫെസ്റ്റ് ഇന്ന്(2017).കടയ്ക്കല്‍ ഗ്രാമ പഞ്ചാ-
യത്തും കടയ്ക്കല്‍ സാംസ്കാരിക സമിതിയും അണിയിച്ചൊര‌ുക്കുന്ന
കടയ്ക്കല്‍ ഫെസ്റ്റ് 2017 ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 8 വരെ കടയ്ക്കല്‍ ഠൗണില്‍ അരങ്ങേറുന്നത്.മേള ,കലാപരിപ്പാടി ,മത്സര ശിങ്കാരിമേളം ,
പൊതു സമ്മേളനം, നാടക മത്സരം, മെഗാ തിരുവാതിരക്കാളി , സമാപന സമ്മേളനം, എന്നിവ കടയ്ക്കല്‍ ഠൗണില്‍ നടക്കുന്നു. കടയ്ക്കല്‍  ജനങ്ങളെ അകര്‍ഷിക്കുവാന്‍ കടയ്ക്കല്‍ ഫെസ്റ്റ് മേള തുടങ്ങിരിക്കുകയാണ്. അമ്യുസ-
മെന്റ് പാര്‍ക്ക്, കാര്‍ഷികമേള,കുടുംബശ്രീ മേള, വാഹനമേള, വ്യാപാര- വിപണനമേള ,വാഹനമേള,പുഷ്പമേള, എന്നിവയാണ് മേളയില്‍ ഉള്ളത്. ആഗസ്റ്റ് 30 തിന് മത്സര ശിങ്കാരിമേളം കടയ്ക്കല്‍ ബസ് സ്റ്റാന്‍ഡ് മൈതാനത്തില്‍ അണിനിരന്നു കഴിഞ്ഞു. മന്ത്രി. കെ.ടി ജലില്‍ ആണ് കടയ്ക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബര്‍ 8,4മണിക്ക് ആര്‍. എസ്സ്. ബിജു അദ്ധ്യക്ഷമാവുന്ന സമാപന സമ്മേളനം  കെ.മന്ത്രി പി.തിലോത്തമാന്‍ ഉദ്ഘടനം ചെയ്യും. പി.പ്രതപന്‍ സ്വാഗതംപറയും. നാടക മത്സര അവാര്‍ഡ്ദാനം ചടയമംഗലം എം.എല്‍.എ. മുല്ലക്കര രത്നകരന്‍ സമ്മാനിക്കും.
2,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384707" എന്ന താളിൽനിന്ന് ശേഖരിച്ചത്