ജി.എച്ച്.എസ്.എസ് പാളയംകുന്ന് (മൂലരൂപം കാണുക)
12:42, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2017→ആമുഖം
(→ആമുഖം) |
|||
വരി 32: | വരി 32: | ||
തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1565 കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ് | തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1565 കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ് | ||
=='''<big><big> | =='''<big><big>ആമുഖം°−°</big></big>'''== | ||
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വര്‍ക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എല്‍.പി.എസ്.സ്ഥപിതമായി. | 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വര്‍ക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എല്‍.പി.എസ്.സ്ഥപിതമായി. | ||
ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വര്‍ഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലകമണ്‍ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ | ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വര്‍ഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലകമണ്‍ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ | ||
വരി 47: | വരി 47: | ||
ശ്രീ പാച്ചന്‍ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. | ശ്രീ പാച്ചന്‍ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. | ||
ആകെ 1715 വിദ്യാര്‍ഥികളില്‍ (847 ആണ്‍കുട്ടികള്‍ ,868 പെണ്‍കുട്ടികള്‍)452 പേര്‍ പട്ടിക ജാതിയില്‍പ്പെടുന്നു. | ആകെ 1715 വിദ്യാര്‍ഥികളില്‍ (847 ആണ്‍കുട്ടികള്‍ ,868 പെണ്‍കുട്ടികള്‍)452 പേര്‍ പട്ടിക ജാതിയില്‍പ്പെടുന്നു. | ||
=='''ഭൗതിക സാഹചര്യങ്ങള്‍''' == | =='''ഭൗതിക സാഹചര്യങ്ങള്‍''' == | ||