"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
42054 (സംവാദം | സംഭാവനകൾ)
വരി 127: വരി 127:
'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയില്‍ ഉയര്‍ന്നുകേട്ടു.  പരിപാടിയുടെ അവസാനം കുട്ടികള്‍ക്ക് ഒരു മരതൈ്തയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു കത്തും കുട്ടികള്‍ക്ക് നല്‍കി പരിപാടി സമാപിച്ചു.

=='''<big><big>മെട്രോയുടെ ത്രില്ലില്‍ കുുട്ടിക്കൂട്ടം</big></big>'''==
[[ചിത്രം:തീവണ്ടി.jpg]]=='''<big><big>മെട്രോയുടെ ത്രില്ലില്‍ കുുട്ടിക്കൂട്ടം</big></big>'''==
കൊച്ചിയില്‍ പുതുതായി ആരംഭിച്ച മെട്രോ റെയില്‍ സന്ദര്‍ശിക്കാന്‍  പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍  നിന്നും ജെയ്ന്‍ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലര്‍ച്ചെ യാത്ര തിരിച്ചു.

കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദര്‍ശിച്ച ,ശേഷം ആലുവാ സ്റ്റേഷനില്‍ നിന്നും പാലാരിവട്ടം വരെ മെട്രോയില്‍ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയില്‍ നിന്നും ആദ്യമായി സ്കൂള്‍ വഴി  മെട്രോ  

സന്ദര്‍ശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.

=='''<big><big>സ്വാതന്ത്ര്യ ദിനാഘോഷം</big></big>'''==

2017-18 അദ്ധ്യായനവര്‍ഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം  പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ ആഘോഷിച്ചു.രാവിലെ 9.30 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ പ്രദീപ് സര്‍ പതാക ഉയര്‍ത്തി തുടര്‍ന്ന്  പതാകയെ സലൂട്ട് ചെയ്ത  

"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്