"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121: വരി 121:
സ്കൂള്‍ HM ,പഞ്ചായത്ത് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.
സ്കൂള്‍ HM ,പഞ്ചായത്ത് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.
=='''<big><big>പരിസ്ഥിതി ദിനാഘോഷം</big></big>'''==
=='''<big><big>പരിസ്ഥിതി ദിനാഘോഷം</big></big>'''==
പരിസ്ഥിതി  സംരക്ഷിക്കേണ്ടതിൻറെ ഉത്തരവാദിത്വം പുതിയ തലമുറകളായ  കുട്ടികളിലേക്ക് എത്തിക്കുവാനായി  ലോക പരിസ്ഥിതി ദിനമായ  ജൂൺ 5 ന്
പരിസ്ഥിതി  സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പുതിയ തലമുറകളായ  കുട്ടികളിലേക്ക് എത്തിക്കുവാനായി  ലോക പരിസ്ഥിതി ദിനമായ  ജൂണ്‍ 5 ന്
   G H S S  പാളയംകുന്നിൻറെ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു.  
   G H S S  പാളയംകുന്നിന്റെ അങ്കണത്തില്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഒരു സ്പെഷ്യല്‍ അസ്സെംബ്ലി അവതരിപ്പിച്ചു.  
അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും  പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ പ്രീത മിസ്സ്‌ സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി.  
അതില്‍ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും  പരാമര്‍ശങ്ങളുയര്‍ന്നു. അസ്സെംബ്ളിക്കിടയില്‍ ബഹുമാനപ്പെട്ട പ്രിന്‍സിപ്പള്‍ പ്രീത മിസ്സ്‌ സ്കൂള്‍ ഫോര്‍മെര്‍ വൈസ് പഴ്സനായ അല്‍ഷയ്ക്ക് ഒരു തൈ നല്‍കി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി.  
'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു.  പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരതൈയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.
'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയില്‍ ഉയര്‍ന്നുകേട്ടു.  പരിപാടിയുടെ അവസാനം കുട്ടികള്‍ക്ക് ഒരു മരതൈ്തയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു കത്തും കുട്ടികള്‍ക്ക് നല്‍കി പരിപാടി സമാപിച്ചു.
 
=='''<big><big>മെട്രോയുടെ ത്രില്ലില്‍ കുുട്ടിക്കൂട്ടം</big></big>'''==
=='''<big><big>മെട്രോയുടെ ത്രില്ലില്‍ കുുട്ടിക്കൂട്ടം</big></big>'''==
കൊച്ചിയില്‍ പുതുതായി ആരംഭിച്ച മെട്രോ റെയില്‍ സന്ദര്‍ശിക്കാന്‍  പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍  നിന്നും ജെയ്ന്‍ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലര്‍ച്ചെ യാത്ര തിരിച്ചു.

1,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384241" എന്ന താളിൽനിന്ന് ശേഖരിച്ചത്