"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:56, 30 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
സ്കൂൾ ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി കരുവാരകുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റി (KPCS )യു.എ.ഇ ചാപ്റ്റർ നൽകുന്ന സാമ്പത്തിക സഹായം സൊസൈറ്റി പ്രവർത്തകർ സ്കൂൾ പിടിഎ പ്രസിഡന്റ് ഇ.ബി.ഗോപാലകൃഷ്ണന് കൈമാറി | സ്കൂൾ ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി കരുവാരകുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റി (KPCS )യു.എ.ഇ ചാപ്റ്റർ നൽകുന്ന സാമ്പത്തിക സഹായം സൊസൈറ്റി പ്രവർത്തകർ സ്കൂൾ പിടിഎ പ്രസിഡന്റ് ഇ.ബി.ഗോപാലകൃഷ്ണന് കൈമാറി | ||
ചടങ്ങിൽ രാജേന്ദ്രൻ മാസ്റ്റർ, എം.മണി മാസ്റ്റർ ഷാജഹാൻ, സലാം , പാലിയേറ്റിവ് യു എ ഇ ചാപ്റ്ററിന്റെ പ്രവർത്തകർ എം.കെ.നാസർ മാസ്റ്റർ, മൊയ്തീൻ മാടശ്ശേരി, സി.യു.സാദിഖ്, അർഷാദ്, നിഷാദ്, സുഹൈൽ, ഹബീബ്, സഫ് വാൻ, ഫിറോസ് എന്നിവർ സംബന്ധിച്ചു... | ചടങ്ങിൽ രാജേന്ദ്രൻ മാസ്റ്റർ, എം.മണി മാസ്റ്റർ ഷാജഹാൻ, സലാം , പാലിയേറ്റിവ് യു എ ഇ ചാപ്റ്ററിന്റെ പ്രവർത്തകർ എം.കെ.നാസർ മാസ്റ്റർ, മൊയ്തീൻ മാടശ്ശേരി, സി.യു.സാദിഖ്, അർഷാദ്, നിഷാദ്, സുഹൈൽ, ഹബീബ്, സഫ് വാൻ, ഫിറോസ് എന്നിവർ സംബന്ധിച്ചു | ||
'''S D P''' | |||
പത്മശ്രീ ജി.ശങ്കറിന്റെ Habitat ലെ എൻജിനീയറിംഗ് വിഭാഗം ഇന്ന് G HSS കരുവാരകുണ്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.ശ്രീ. ടി.പി.അഷറഫ് അലി, മറ്റു ജനപ്രതിനിധികൾ ,PTA, SMC, സ്കൂൾ വികസന സമിതി അംഗങ്ങൾ, പൂർവ്വ വിവാർത്ഥി സംഘടനാ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നീ വരുടെ സാന്നിധ്യത്തിൽ അന്തർദേശിയ വിദ്യഭ്യാസ സ്ഥാപനങ്ങളോടു കിടപിടിക്കുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങൾ, ഓപ്പൺ ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, Land Scapig, Bio diversity Park, Waste management, Rain water Harvestig ,Solar Lighting, Girl friendly toilets, Disable friendly Spaceട, Gate way, Ground Protection fence and pavalion, ആധുനിക രീതിയിലുള്ള കിച്ചണും ഭക്ഷണ ഹാളും, ലൈബ്രററി, ലാബ് കെട്ടിടം, തുടങ്ങി നമ്മുടെ ആവശ്യങ്ങളുടെ മാസ്റ്റർ പ്ലാനാണ് ഇന്ന് അവതരിപ്പിച്ചത്. വരും കാലത്ത് ഇതെല്ലാം പൂർത്തീകരികശ്രി.സാദിഖ്, ശ്രീ.അനിൽ പ്രസാദ്, ശ്രീ.എ.പ്രഭാകരൻ മാസ്റ്റർ, ശ്രീ.അഷറഫ് കുണ്ടുകാവിൽ, ശ്രീ നസീം അൻവർ ്കാൻ നമുക്ക് കഴിയണം.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.പി.അഷറഫലി, ശ്രീ.എം.മുഹമ്മദ് മാസ്റ്റർ, ശ്രീ.അലക്സാണ്ടർ, സാദിഖ് (കുഞ്ഞാപ്പു), ശ്രീ.സി.അബ്ദുൽ റഷീദ്,PTA, SMC, അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
ഹരിതശ്രീ''' = | |||
'''ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങള്‍''' | '''ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങള്‍''' |