"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ഇന്ത്യന്‍ റെഡ് ക്രോസ് | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== | == ചരിത്ര ബാക്കി == | ||
ഈ സ്കൂളില്‍ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാള്‍ (ദേശീയ അവാര്‍ഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണന്‍ (നോവലിസ്റ്റ്) എന്‍. കെ. കാര്‍ത്ത്യാനി , വി കൃഷ്ണന്‍ , പി.വി സരസീരൂഹന്‍ ,എ. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ | |||
1981 ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുന്‍ കൗണ്‍സിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായര്‍ (പൊന്നന്‍ വീട്) 1970 മുതല്‍ 1994 വരെ ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടാ യിരുന്നു. | |||
യു.പി സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തിയതോടെ അസിസ്റ്റന്റ് ഇന്‍ ചാര്‍ജായി വന്നത് ശ്രീ. വി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.1984ല്‍ ഇതൊരു സമ്പൂര്‍ണ ഹൈസ്ക്കൂളായി. ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മാസ്റ്റര്‍ പാലക്കാട്ടുകാരനായ ശ്രീ. അര്‍പുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരന്‍ മാസ്റ്റര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും നല്ല റിസല്‍ട്ട് വാങ്ങിയ ഹൈസ്ക്കൂള്‍ എന്ന നിലയില്‍ ട്രോഫി വാങ്ങിയിരുന്നു(ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂളിന് മുമ്പ്) സ്ക്കൂള്‍ റിസല്‍ട്ട് 86% വരെ ഉയര്‍ന്നിരുന്നു. | |||
ഹൈസ്ക്കൂള്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവന്‍ അയിരുന്നു. | |||
2004-2005 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറിയായി ഉയര്‍ത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടന്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരന്‍ നായര്‍ ആദ്യത്തെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്നു. 2008 മാര്‍ച്ചില്‍ അദ്ദേഹം റിട്ടയര്‍ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാര്‍ഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തില്‍ ഹയര്‍സെക്കണ്ടറിയുടെ പ്രിന്‍സിപ്പല്‍ ശ്രീ. പി. വി. ബാലകൃഷ്ണന്‍ മാസ്റ്ററും, ഹൈസ്ക്കൂള്‍ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||