"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേര്‍ക്കല്‍
(mattangal)
(കൂട്ടിച്ചേര്‍ക്കല്‍)
വരി 1: വരി 1:
{{prettyurl|h e h m m h s Mattancherry}}
സ്ഥലപ്പേര്=  മട്ടാഞ്ചേരി {{prettyurl|h e h m m h s Mattancherry}}

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 6: വരി 6:
{{Infobox School
{{Infobox School
|ഗ്രേഡ്=3
|ഗ്രേഡ്=3

|സ്ഥലപ്പേര്=  മട്ടാഞ്ചേരി
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26017
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1936
| സ്കൂള്‍ വിലാസം=  മട്ടാഞ്ചേരി പി.ഒ,
കൊച്ചി
| പിന്‍ കോഡ്= 682002
| സ്കൂള്‍ ഫോണ്‍= 04842229535
| സ്കൂള്‍ ഇമെയില്‍= hajiessa@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മട്ടാഞ്ചേരി
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= 5മുതല്‍ 10 വരെ
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 119
| പെൺകുട്ടികളുടെ എണ്ണം= 57
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 176
| അദ്ധ്യാപകരുടെ എണ്ണം= 11
‌| അനദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= ജോളി ഭാസ്കരന്‍
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ബി.അഷറഫ്.
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= ഷാം.
| സ്കൂള്‍ ചിത്രം=[[ചിത്രം:HEMMHS.jpg|250px]]  ‎|

<gallery>
</gallery>
==മുഖക്കുറി==
[[പ്രമാണം:HAJI ESSA HAJI MOOSA 4.JPG| thumb center|500px|]]
ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്

20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു പശ്ചിമകൊച്ചി.പ്രത്യേകിച്ച് മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളും .ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ വിദ്യ അഭ്യസിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവും അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നില്ല.ഈ അവസരത്തില്‍ യശ്ശ:ശരീരനായ ഹാജി ഈസ ഹാജി മൂസ സേട്ട് അവര്‍കളുടെ നേതൃത്വത്തില്‍ ഈ മഹത്തായസ്ഥാപനത്തിന് തുടക്കം കുറിച്ചു.
== ആമുഖം ==
== ആമുഖം ==
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം ''1936 ''ല്‍ സാക്ഷാത്കൃതമായപ്പോള്‍ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങള്‍ക്കു് ഉയര്‍ത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്.
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം ''1936 ''ല്‍ സാക്ഷാത്കൃതമായപ്പോള്‍ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങള്‍ക്കു് ഉയര്‍ത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്.
വരി 22: വരി 58:

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

വര്‍ഷങ്ങളായി സകൂളിലെ അധ്യാപകരുടെ പ്രവര്‍ത്തനഫലമായി സ്കൂള്‍ പുരോഗതിയലേക്കു കുതിച്ച് കൊണ്ടിരിക്കുകയാണ്.സ്കൂളിന്ടെ പഠനനിലവാരം ഉയര്‍ന്നുകൊണ്‍ടിരിക്കുകയാണ്.വര്‍ഷങ്ങളായി ഗുസ്തീയില്‍ സ്കൂളിലെ കുട്ടികള്‍ ഉപജില്ല ചാമ്പ്യന്‍ഷിപ്പ് കൈയടക്കിവച്ചിരിക്കുകയാണ്. സ്കൂളിലെ പച്ചക്കറിത്തോട്ടം പ്രമുഖ പത്രങ്ങളില്‍ ചര്‍ച്ചാവിഷയമായതാണ്.ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ശുദ്ധജലം നല്‍കാന്‍ കഴിഞ്ഞത് മട്ടാഞ്ചേരിയിലെ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കുട്ടികള്‍ക്ക് ഒരനുഗ്രഹമായി.കടുത്ത ചൂടുള്ള പ്രദേശമായതിനാല്‍ കൈത്തറീയൂണിഫോം കുട്ടികള്‍ക്ക് ഒരാശ്വാസമാണ്.
പ്രദേശമായതിനാല്‍ കൈത്തറീയൂണിഫോം കുട്ടികള്‍ക്ക് ഒരാശ്വാസമാണ്.

'''എല്ലാ അര്‍ത്ഥത്തിലും
വളരെ മികവ് പുലര്‍ത്തിപ്പോരുന്ന ഈ സ്ഥാപനം 2015 SSLC പരീക്ഷയില്‍ 100% വിജയം    കരസ്ഥമാക്കുകയുണ്ടായി. '''''

[[പ്രമാണം:SSLC 2015.jpg|thumb left|400px|]]
'''2016 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വീ​ണ്ടും 100% വിജയം   കരസ്ഥമാക്കുകയുണ്ടായി. '''''

[[പ്രമാണം:SSLC 2016.jpg|thumb left|400px|]]

''' 2017 ജൂണ്‍ 1-ം തിയതി സ്കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂള്‍ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികള്‍ക്ക് മഷിപ്പേനകള്‍ വിതരണം നടത്തുകയും ചെയ്തു''''

[[പ്രമാണം:HEHMMHS_SCHOOL_PRAVESHANOTHSAVAM.JPG|thumb left|400px|]]
''' 2017 ആഗസ്റ്റ് 15-ം തിയതി സ്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു''''

[[പ്രമാണം:independence day.jpg|thumb left|400px|]]

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383000" എന്ന താളിൽനിന്ന് ശേഖരിച്ചത്