"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
വിദ്യാഭ്യാസ ജില്ല= എറണാകുളം|
വിദ്യാഭ്യാസ ജില്ല= എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26044|
സ്കൂള്‍ കോഡ്=26044,7182|
സ്ഥാപിതദിവസം=16|
സ്ഥാപിതദിവസം=16|
സ്ഥാപിതമാസം=05|
സ്ഥാപിതമാസം=05|

19:03, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ
വിലാസം
മരട്‌

എറണാകുളം ജില്ല
സ്ഥാപിതം16 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-08-201726044gvhss



മരടിലെ പ്രസിദ്ധമായ മാങ്കായില്‍ തറവാടിന്റെ ഉടമസ്ഥതയില്‍ ഒരു പ്രൈമറി വിദ്യാലയമായി 1916 ലാണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. സ്ക്കൂള്‍ പണി ആരംഭിക്കുന്നതിനെക്കുറിച്ച് ജൂബിലി സോവിനീറില്‍ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും റിട്ട അധ്യാപകനുമായ ശ്രീ.കെ.സി.ഗര്‍വാസീസ് സ്മൃതിസൂനങ്ങള്‍ എന്ന പേരില്‍ ഇപ്രകാരം ഓര്‍ക്കുന്നു

തോപ്പുംപടി എന്ന് അന്ന വിളിച്ചിരുന്ന ഒരേക്കര്‍ 33 സെന്റ് വിസ്തീര്‍ണ്ണമുള്ല വലിയ പറമ്പ് സ്ക്കളിനായി ഉപയോഗിച്ചു. മരടില്‍ കൊട്ടാരം ക്ഷേതൃത്തിന്റെ തെക്കുഭാഗത്തായി നാട്ടുവഴിയോട് ചേര്‍ന്ന് നിന്നിരുന്ന പടുകൂറ്റന്‍ ആലിന് ആല്‍ത്തറയും കെട്ടി ഭംഗിയാക്കി അതിന്റെ പശ്ചാത്തലത്തില്‍ ഒരു സെമി പെര്‍മനന്റ് സ്ക്കൂളിന് സ്ഥാനവും കണ്ടു. വൃക്ഷങ്ങള്‍ വെട്ടിമാറ്റി,കുളം നികത്തി ഏതാനും ദിവസങ്ങള്‍ കൊണ്ട് നാലു മുറികളോടുകൂടിയ ഒരു കെട്ടിടം ശരിപ്പെടുത്തി.

തുടര്‍ന്ന് 1936 ല്‍ മാങ്കായില്‍ സ്ക്കൂല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സ്ഥലവും.കെട്ടിടങ്ങളും അന്നത്തെ കാരണവരായ നാരായണപണിക്കര്‍ ഒരേ ഒരു വ്യവസ്ത‌ഥയില്‍ സര്‍ക്കാരിലേയ്ക്ക് കൈമാറി- തന്റെ തറവാടു നാമധേയമുള്‍ക്കൊള്ളുന്ന മാങ്കായില്‍ ഹൈസ്ക്കൂള്‍ എന്ന പേര് മാറ്റരുതെന്നും എന്നെന്നും നിലനിര്‍ത്തണമെന്നും അങ്ങനെ മാങ്കായില്‍ സ്ക്കൂള്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ മാങ്കായില്‍ എന്ന പേരില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയമായി. ഇന്നും മരട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്ക്ള്‍ ആണിത്.

1992 ല്‍ ഈ സ്ക്കൂളില്‍ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു. നവതിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വേളയില്‍ ഈ വിദ്യാലയത്തില്‍ 400 ല്‍ പരം വിദ്യാര്‍ത്ഥികളും 45 അധ്യാപകരും 8 അനധ്യാപകുരും ഉണ്ട്.

ഈ വിദ്യാലയത്തിന്റെ മികവുകള്‍ മരടിലെ പ്രസിദ്ധമായ മാങ്കായില്‍ തറവാടിന്റെ അനുഗ്രഹം * സുശക്തമായ അധ്യാപക-രക്ഷാകര്‍ത്തൃസംഘടന * വിവിധ ക്ലബുകള്‍ * അര്‍പ്പണ ബോധത്തോടെയുള്ള ദിനാചരണങ്ങള്‍ * സൗകര്യപ്രദമായ ലബോറട്ടറി * മെച്ചപ്പെട്ട കമ്പ്യൂട്ടര്‍ ലാബ് * മികച്ച കായിക വിദ്യാഭ്യാസം * മികച്ച ഗ്രന്ഥശാല * പ്രിന്റിംഗ് യൂണിറ്റ് * തയ്യല്‍ പരിശീലനം * കൗണ്‍സിലിംഗ് സെന്റര്‍ * മെച്ചപ്പെട്ട നഴ്സറി വിദ്യാഭ്യാസം * സമൃദ്ധമായ ഉച്ചഭക്ഷണം * കുട്ടികള്‍ക്ക് ബസ് സൗകര്യം.


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വിജയന്‍,ശ്രുതിമതി,സുഭദ്രവല്ലി,ഗിരീഷ്,ബഷീര്‍,ഷീല എം പൗലോസ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മോസ്റ്റ് റവ ഡോ.ജോസഫ് കേളന്തറ, ശ്രീ ജോസ് തോമസ് ,ഡോ.രാമന്‍ കുട്ടിപ്പണിക്കര്‍

വഴികാട്ടി

{{#multimaps:9.936567, 76.326935|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • റോഡില്‍ സ്ഥിതിചെയ്യുന്നു.