"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,213: വരി 1,213:




പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ് ഏകപക്ഷീയമായ നാല് ഗോളിന് എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇ.മുഹമ്മദ് ഇനായത്ത് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫവാദ് (2 ഗോള്‍ ), മുഹമ്മദ് ഇനായത്ത്, മേഗ്ഷാന്‍ സോമന്‍ എന്നിവര്‍ ഗോളുകള്‍ നേടി.ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസി‌‌ഡന്റ് പി.കെ. അഹമ്മദ് സാഹിബ് ട്രോഫികള്‍ വിതരണം ചെയ്തു.  
പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ് ഏകപക്ഷീയമായ നാല് ഗോളിന് എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇ. മുഹമ്മദ് ഇനായത്ത് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫവാദ് (2 ഗോള്‍ ), മുഹമ്മദ് ഇനായത്ത്, മേഗ്ഷാന്‍ സോമന്‍ എന്നിവര്‍ ഗോളുകള്‍ നേടി.ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസി‌‌ഡന്റ് പി.കെ. അഹമ്മദ് സാഹിബ് ട്രോഫികള്‍ വിതരണം ചെയ്തു.  




സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, വി. മുഹമ്മദ് ഹസ്സന്‍, സെപ്റ്റ് സെക്രട്ടറി സെയ്ദു മാസ്റ്റര്‍, പി.മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ: പി. എ. ജൗഹര്‍, പ്രിന്‍സിപ്പാള്‍ കെ, ഹാഷിം, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, എന്‍. ആര്‍. അബ്ദുറസാഖ്, മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ, കെ. പി. അഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ്  കുട്ടി എന്നിവര്‍ പ്രസംഗിച്ചുു. ഡപ്യൂട്ടി എച്ച്.എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ സി. പി. സൈഫുദ്ദീന്‍, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മന്‍സൂര്‍, വി. പി. എ. ജലീല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  
സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എന്‍. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, വി. മുഹമ്മദ് ഹസ്സന്‍, സെപ്റ്റ് സെക്രട്ടറി സെയ്ദു മാസ്റ്റര്‍, പി.മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ: പി. എ. ജൗഹര്‍, പ്രിന്‍സിപ്പാള്‍ കെ, ഹാഷിം, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, എന്‍. ആര്‍. അബ്ദുറസാഖ്, മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ, കെ. പി. അഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ്  കുട്ടി പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട്  യു. കെ  അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചുു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ സി. പി. സൈഫുദ്ദീന്‍, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മന്‍സൂര്‍, വി. പി. എ. ജലീല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  




വരി 1,224: വരി 1,224:




'''കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്'''
'''കെ. സി. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്'''


'''15  ഫെബ്രുവരി  2017  - ബുധന്‍'''
'''15  ഫെബ്രുവരി  2017  - ബുധന്‍'''
വരി 1,234: വരി 1,234:


                                              
                                              
പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ്-നെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സുഹൈല്‍ ഗോള്‍ നേടി. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3. ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക്. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.  
പത്താമത് കെ.സി.ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലില്‍ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ് നെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സുഹൈല്‍ ഗോള്‍ നേടി. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എന്‍. എന്‍. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോര്‍ 4-3. ഫൈനല്‍ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക്. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചട‌ങ്ങില്‍ സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/381875" എന്ന താളിൽനിന്ന് ശേഖരിച്ചത്