"വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങള്‍2= എല്‍.പി., യു.പി., | | പഠന വിഭാഗങ്ങള്‍2= എല്‍.പി., യു.പി., | ||
| പഠന വിഭാഗങ്ങള്‍3= അണ്‍എയ്ഡഡ് പ്ലസ്ടു | | പഠന വിഭാഗങ്ങള്‍3= അണ്‍എയ്ഡഡ് പ്ലസ്ടു | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,English | ||
13:04, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Name of your school in English}}
വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട് | |
---|---|
വിലാസം | |
കടമ്പനാട് പത്തനംതിട്ട ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,English |
അവസാനം തിരുത്തിയത് | |
26-08-2017 | 39061 |
വിവേകാനന്ദ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്
പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 ല്‍ സ്ഥാപിച്ചതാണ്. നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു.
ചരിത്രം
1കടമ്പനാട് പഞ്ചായത്തില്‍ 15 വാര്‍ഡില്‍ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്. എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്. ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കിയ മഹാനായ കളീവലുവിള കെ.ആര്‍. കൃഷ്ണപിള്ള അവര്‍കള്‍ 1930 ല്‍ സ്ഥപിച്ച വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ കയറി എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു. 1975 വരെ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു. 3000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുന്‍ നിര്‍ത്തി എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് നിലവില്‍ വന്നു. അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാര്‍ജെടുത്തു. എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോര്‍ ഗേള്‍സ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങള്‍
ഭൗതിക സൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു.പി., ഹൈസ്ക്കൂള്‍ വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സ് മുറികളും അണ്‍എയ്ഡഡ് പ്ലസ്ടു വിന് ഒരു കെട്ടിടങ്ങളിലായി മുറികളുമുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം ഈ സ്ക്കൂളിന് സ്വന്തമായുണ്ട്. വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തില്‍ പരം പുസ്തകങ്ങളോടുകൂടിയ അതി വിശാലമായ വായനശാല ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ്, സോഷ്യല്‍ സയന്‍സ് ക്ലബ് തുടങ്ങിയവ
- റെഡ്ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ. കെ.ആര്‍. കൃഷ്ണ പിളള യുടെ മുകളും ഈ സ്ക്കുളിനെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ചങ്ങന്‍ കുളങ്ങര ഇരുപ്പയ്ക്കല്‍ യശ ശരാരനായ ശ്രീ. വി.കെ.ജനാര്‍ദ്ദനന്‍ പിള്ളയും സഹധര്‍മ്മിണിയുമായ ശ്രീമതി ജി.ലക്ഷികുട്ടിയമ്മയാണ് ഇപ്പേഴത്തെ സ്ക്കൂള്‍ മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- .കെ. എന്‍ ചെല്ലമ്മ
- .പി. സരോജിനിയമ്മ
- .ശ്രീ എന്‍. രാമചന്ദ്രനുണ്ണിത്താന്‍
- ..കെ.എം. മാത്യു
- ..വി.റ്റി. സുമക്കുട്ടിയമ്മ
- .ശ്രീ. കെ രവീന്ദ്രനാഥന്‍ പിള്ള
- .ജി. രാമകൃഷ്ണ പിള്ള
- ..ശ്രീ. മുരളീധരന്‍ ഉണ്ണിത്താന്‍
- ..ശ്രീമതി കെ.ആര്‍.രാജകുമാരന്‍
- .ശ്രീമതി എല്‍ രാധാമണി
- .ശ്രീമതി എസ്സ്. ശാന്തമ്മ
- .ശ്രീമതി കെ.ബി. സരസ്വതിയമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പത്രപ്രവര്‍ത്തക രംഗത്തും സാഹിത്യരംഗത്തും ഏറെ പ്രശസ്തയായ കെ.ആര്‍ മീര ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. സംസ്ഥാന യുവജനോത്സവ വേദികളിലും കായിക മാമാങ്കങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. വിവിധ രംഗങ്ങളില്‍ ഈ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|