"ആർ.യു.ഇ.എം.എച്ച്.എസ്. തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
കാസ൪ഗോഡ് റവന്യൂജില്ലയില്‍പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് അംഗീകൃത അണ്‍എയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുള്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. പ്രസ്തുത വിദ്യാലയം, ചെറുവത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.  ചെറുവത്തൂര്‍ ടൗണില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആംഗലേയഭാഷയില്‍ മെച്ചപെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് നല്കിവരുന്നു. 2004-ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു..
കാസ൪ഗോഡ് റവന്യൂജില്ലയില്‍പെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് അംഗീകൃത അണ്‍എയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുള്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. പ്രസ്തുത വിദ്യാലയം, ചെറുവത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.  ചെറുവത്തൂര്‍ ടൗണില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആംഗലേയഭാഷയില്‍ മെച്ചപെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് ഇളവ് നല്കിവരുന്നു. 2004-ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/38170" എന്ന താളിൽനിന്ന് ശേഖരിച്ചത്