"എം.സി.എം.എച്ച്.എസ്.പട്ടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| പ്രിന്‍സിപ്പല്‍=ബിനു കര്യന്‍ | | പ്രിന്‍സിപ്പല്‍=ബിനു കര്യന്‍ | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=ബീന എന്‍ മാത്യു | ||
| പി.ടി.എ. പ്രസിഡണ്ട്=ചാക്കോ പി.മാണി | | പി.ടി.എ. പ്രസിഡണ്ട്=ചാക്കോ പി.മാണി | ||
| സ്കൂള്‍ ചിത്രം= MAR COORILOSE HSS.jpg | | | സ്കൂള്‍ ചിത്രം= MAR COORILOSE HSS.jpg | | ||
വരി 58: | വരി 58: | ||
2007 /08 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു | 2007 /08 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു | ||
ജൂബിലി സ്മരണാര്‍ത്ഥം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം പഠന സഹായം നല്‍കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയിട്ടുണ്ട്. | ജൂബിലി സ്മരണാര്‍ത്ഥം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം പഠന സഹായം നല്‍കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയിട്ടുണ്ട്. | ||
==വഴികാട്ടി== | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
<googlemap version="0.9" lat="10.025775" lon="76.441541" zoom="18" width="350" height="350"> | <googlemap version="0.9" lat="10.025775" lon="76.441541" zoom="18" width="350" height="350"> |
14:12, 25 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.സി.എം.എച്ച്.എസ്.പട്ടിമറ്റം | |
---|---|
വിലാസം | |
പട്ടിമറ്റം എറണാകുളം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ചാക്കോ പി.മാണി |
അവസാനം തിരുത്തിയത് | |
25-08-2017 | 25046 |
ആമുഖം
എറണ്കുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിര്‍ത്തിയില്‍ പെട്ട പട്ടിമറ്റം എന്ന ഗ്രമത്തില്‍ 19983-84 അദ്ധ്യായന വര്‍ഷത്തില്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു. ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും ആയി 27 ക്ലാസ്സ് ഡിവഷനുകള്‍ വീതമുണ്ട്. ഹൈസ്‌കൂളില്‍ 501 വിദ്യാര്‍ത്ഥികളും, ഹയര്‍സെക്കന്ററിയില്‍ 700 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നു.. രണ്ടു വിഭാഗങ്ങളിലുമായി 53 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഇവിടെ പ്രവര്‍ത്തിക്കുന്നു..
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ് ലാംഗ്വേജ് ലാബ്
== നേട്ടങ്ങള്‍ == തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 100% വിജയവും ഉയര്‍ന്ന ഗ്രേഡുകളും ലഭിക്കുന്നു . +2 പരീക്ഷയിലും മികച്ച വിജയമാണുള്ളത്. സംസ്ഥാന കലോത്സവങ്ങളിലും മേളകളിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് വിജയിപ്പിട്ടുണ്ട്.
മറ്റു പ്രവര്‍ത്തനങ്ങള്‍
ഭാരത്സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1983 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതി ഗൈഡ് അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ഒരു കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. 2007 /08 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു
ജൂബിലി സ്മരണാര്‍ത്ഥം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം പഠന സഹായം നല്‍കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
വഴികാട്ടി
യാത്രാസൗകര്യം
<googlemap version="0.9" lat="10.025775" lon="76.441541" zoom="18" width="350" height="350"> 10.024908, 76.441455, MCMHSS,PATTIMATTOM </googlemap>
മേല്‍വിലാസം
എം.സി.എം.എച്ച്.എസ്.പട്ടിമറ്റം പട്ടിമറ്റം പി.ഒ എറണാകുളം ജില്ല
വര്‍ഗ്ഗം: സ്കൂള്‍