"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 125: | വരി 125: | ||
സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും പ്രശസ്ത ചിത്രകാരിയായ ശ്രീമതി ബിന്ദു ഇ കെ യുടെ നേതൃത്വത്തിലുള്ള ചിത്രകലാ ക്ലാസ്സുകള്‍കൊണ്ട് സാധ്യമാകുന്നു. | സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും പ്രശസ്ത ചിത്രകാരിയായ ശ്രീമതി ബിന്ദു ഇ കെ യുടെ നേതൃത്വത്തിലുള്ള ചിത്രകലാ ക്ലാസ്സുകള്‍കൊണ്ട് സാധ്യമാകുന്നു. | ||
<br/> | <br/> | ||
== കായിക പരിശീലനം == | |||
ആര്‍ച്ചറി, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാര്‍ത്ഥിനികള്‍ക്ക് അതതു മേഖലകളില്‍ വിദഗ്ദ്ധരായ പരിശീലകരെ വച്ച് പരിശീലന ക്ലാസ്സുകള്‍ നല്കി വരുന്നു. കായികാദ്ധ്യാപിക മിസ്സ് റീന ഇതിനായി നേതൃത്വം വഹിക്കുന്നു. രാവിലെ 6-മണി മുതല്‍ 8.45 വരെ ആര്‍ച്ചറി പരിശീലനവും 7 -മണി മുതല്‍ 8.45 വരെ ഷട്ടില്‍ പരിശീലനവും 7.30 -മണി മുതല്‍ 8.30 വരെ ടേബിള്‍ ടെന്നീസ് പരിശീലനവും നടന്നു വരുന്നു. | |||
== ലൈബ്രറി == | == ലൈബ്രറി == | ||
ബാലസാഹിത്യം, കഥ , കവിത , നോവല്‍ , ശാസ്ത്ര ഗ്രന്ഥങ്ങള്‍, തത്ത്വചിന്തകള്‍, റഫറന്‍സ് തുടങ്ങിയ പല വിഭാഗങ്ങളിലായി 9512 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതല്‍ക്കൂട്ടാണ്. കൂടാതെ വിവിധ വാരികകള്‍ മാസികകള്‍ വര്‍ത്തമാന പത്രങ്ങള്‍ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്കി വരുന്നു. കുട്ടികള്‍ തങ്ങളുടെ ജന്മദിനത്തില്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയന്‍ ശ്രീമതി പ്രീതി സേവ്യര്‍ -ടെ നേതൃത്വത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നു വരുന്നു. ഏറ്റവും നല്ല വായനക്കാരിക്ക് സമ്മാനം നല്കുന്നതാണ്. അതിനാല്‍ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികള്‍ എഴുതി വയ്ക്കുന്നുണ്ട് | ബാലസാഹിത്യം, കഥ , കവിത , നോവല്‍ , ശാസ്ത്ര ഗ്രന്ഥങ്ങള്‍, തത്ത്വചിന്തകള്‍, റഫറന്‍സ് തുടങ്ങിയ പല വിഭാഗങ്ങളിലായി 9512 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതല്‍ക്കൂട്ടാണ്. കൂടാതെ വിവിധ വാരികകള്‍ മാസികകള്‍ വര്‍ത്തമാന പത്രങ്ങള്‍ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്കി വരുന്നു. കുട്ടികള്‍ തങ്ങളുടെ ജന്മദിനത്തില്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയന്‍ ശ്രീമതി പ്രീതി സേവ്യര്‍ -ടെ നേതൃത്വത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നു വരുന്നു. ഏറ്റവും നല്ല വായനക്കാരിക്ക് സമ്മാനം നല്കുന്നതാണ്. അതിനാല്‍ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികള്‍ എഴുതി വയ്ക്കുന്നുണ്ട് | ||