"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 126: വരി 126:
<br/>
<br/>
== ലൈബ്രറി ==
== ലൈബ്രറി ==
ബാലസാഹിത്യം കഥ കവിത   നോവല്‍ ശാസ്ത്ര ഗ്രന്ഥങ്ങള്‍  തത്ത്വചിന്തകള്‍ റഫറന്‍സ് തുടങ്ങിയ പല വിഭാഗങ്ങളിലായി 9512 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതല്‍ക്കൂട്ടാണ്.  കൂടാതെ വിവിധ വാരികകള്‍ മാസികകള്‍ വര്‍ത്തമാന പത്രങ്ങള്‍ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്കി വരുന്നു.  കുട്ടികള്‍ തങ്ങളുടെ ജന്മദിനത്തില്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയന്‍ ശ്രീമതി പ്രീതി സേവ്യര്‍ -ടെ നേതൃത്വത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നു വരുന്നു.  ഏറ്റവും നല്ല വായനക്കാരിക്ക് സമ്മാനം നല്കുന്നതാണ്.  അതിനാല്‍ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികള്‍ എഴുതി വയ്ക്കുന്നുണ്ട്
ബാലസാഹിത്യം, കഥ , കവിത , നോവല്‍ , ശാസ്ത്ര ഗ്രന്ഥങ്ങള്‍, തത്ത്വചിന്തകള്‍, റഫറന്‍സ് തുടങ്ങിയ പല വിഭാഗങ്ങളിലായി 9512 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതല്‍ക്കൂട്ടാണ്.  കൂടാതെ വിവിധ വാരികകള്‍ മാസികകള്‍ വര്‍ത്തമാന പത്രങ്ങള്‍ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്കി വരുന്നു.  കുട്ടികള്‍ തങ്ങളുടെ ജന്മദിനത്തില്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയന്‍ ശ്രീമതി പ്രീതി സേവ്യര്‍ -ടെ നേതൃത്വത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നു വരുന്നു.  ഏറ്റവും നല്ല വായനക്കാരിക്ക് സമ്മാനം നല്കുന്നതാണ്.  അതിനാല്‍ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികള്‍ എഴുതി വയ്ക്കുന്നുണ്ട്


== 2017 - 2018 അദ്ധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ==  
== 2017 - 2018 അദ്ധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ==  
"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്