"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= എം ബി . സുധീന്ദ്രകുമാര്‍|
പ്രിന്‍സിപ്പല്‍= SANTHOSH |
പ്രധാന അദ്ധ്യാപകന്‍=SOJAN JOSEPH
പ്രധാന അദ്ധ്യാപകന്‍=SOJAN JOSEPH|
പി.ടി.ഏ. പ്രസിഡണ്ട്= BENNY KURUMBALAKKAT |
പി.ടി.ഏ. പ്രസിഡണ്ട്= BENNY KURUMBALAKKAT |
സ്കൂള്‍ ചിത്രം=Photo0139.jpg‎|
സ്കൂള്‍ ചിത്രം=Photo0139.jpg‎|

15:16, 23 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി
വിലാസം
പുല്പള്ളീ
സ്ഥാപിതം02 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-08-2017Vijayahs

1948 ഒക്ടോബര് 2 ന് വിജയ എല്.പി സ്കൂളിന്റെ ആദ്യ രൂപമായ വിദ്യാലയം രൂപം കൊണ്ടു. ആദിവാസിക്കുട്ടികള്ക്ക് അക്ഷര‍ജ്ഞാനമുണ്ടാക്കുകയെന്ന സദുദ്ദ്യേശത്തോട് കൂടിയാണ് ശ്രീ. കുപ്പത്തോട് മാധവന് നായര് ഈ വിദ്യാലയം സ്ഥാപിച്ചത് . തുടര്ന്ന് കേൈരളത്തിന്റെ പല ഭാഗങ്ങളില് നിന്ന് ധാരാളം ആളുകള് പുല്പ്ള്ളിയിലേെക്ക് കുടിയേറിയതോടെ സ്കൂളിന്റെ വളര്ച്ചയും ആരംഭിച്ചു. 1956 -ല് വിജയ എല്. പി യു.പി സ്കൂളായിഉയര്ത്തപ്പെട്ടു. 1964-ല് വിജയ യു.പി സ്കൂള് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ഓല ഷെഡ്ഢിലായിരുന്നു ആദ്യം സ്കൂള് പ്രവര്ത്തിച്ചിരുന്നത്. 1967-ല് എസ്. എസ്.എല്.സി പരീക്ഷക്ക് ഈ വിദ്യാലയത്തില് നിന്ന് ആദ്യമായി 32 വിദ്യാര്ത്ഥികള് പരീക്ഷ എഴുതി. 1970 -ലാണ് എസ്. എസ്.എല്.സി പരീക്ഷാസെന്റര് അനുവദിച്ചത്.1990 -ല് ഹയര് സെക്കണ്ടറി സ്കൂളായിഉയര്ത്തപ്പെട്ടു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

8 ഏക്കര്‍ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പത്ത് കെട്ടിടങ്ങളില് ആയി എല്. പി, യു.പി, ഹൈസ്കൂള് ക്ലാസ്സുകളും, മൂന്ന് നിലകളിലായി ഹയര് സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര് സെക്കണ്ടറിക്കും വെവ്വേറേ കംപ്യൂട്ടര്‍ ലാബുകള് ഉണ്ട്. രണ്ട് ലാബിലും ബ്രോഡ് ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ. കുപ്പത്തോട് മാധവന് നായരാണു. ഇപ്പോള് അദ്ദ്യേഹത്തിന്റെ മകള് അഡ്വക്കേറ്റ് ചിത്രയാണ് മാനേജ്മെന്റിന്റെ പ്രതിനിധിയായി സ്കൂള് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ ഹൈസ്കൂള് വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി. വല്സമ്മ മാത്യുവും ഹയര് സെക്കണ്ടറി വിഭാഗം പ്രിന്സിപ്പല് ശ്രീ. എം.ബി.സുധീന്ദ്രകുമാറും എല്. പി,വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി. കാര്മല് ടീച്ചറും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.791881, 76.174694|zoom=13}}