"സാൻതോം എച്ച്.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരുത്ത്)
വരി 2: വരി 2:


{{Infobox School
{{Infobox School
| സ്ഥലപ്പേര്=കണമല
| സ്ഥലപ്പേര്= കണമല
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി  
| റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=32025
| സ്കൂള്‍ കോഡ്= 32025
| സ്ഥാപിതദിവസം=01
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് =
| സ്ഥാപിതമാസം=ജൂണ്‍
| സ്ഥാപിതദിവസം= 01  
| സ്ഥാപിതവര്‍ഷം=1982
| സ്ഥാപിതമാസം= 06
| സ്കൂള്‍ വിലാസം=കണമല പി.ഒ. കണമല
| സ്ഥാപിതവര്‍ഷം= 1982
| പിന്‍ കോഡ്=686510
| സ്കൂള്‍ വിലാസം= കണമല പി. ഒ, <br> കണമല
| സ്കൂള്‍ ഫോണ്‍=04828214210
| പിന്‍ കോഡ്= 686510
| സ്കൂള്‍ ഇമെയില്‍=kply32025@yahoo.co.in
| സ്കൂള്‍ ഫോണ്‍= 04828214252
| സ്കൂള്‍ വെബ് സൈറ്റ്=http://kanamalasanthome.blogspot.com
| സ്കൂള്‍ ഇമെയില്‍= kply32025@yahoo.co.in
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി
| സ്കൂള്‍ വെബ് സൈറ്റ്=http://kanamalasanthome.blogspot.in
| ഭരണം വിഭാഗം=എയിഡഡ്
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി
| സ്കൂള്‍ വിഭാഗം= ഹൈസ്കൂള്‍
| ഭരണം വിഭാഗം= എയ്‌ഡഡ്
| മാദ്ധ്യമം=മലയാളം & ഇംഗ്ലിഷ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| ആണ്‍ കുട്ടികളുടെ എണ്ണം=200
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പെണ്‍കുട്ടികളുടെ എണ്ണം=176
| പഠന വിഭാഗങ്ങള്‍2=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=376
| പഠന വിഭാഗങ്ങള്‍3=
| അദ്ധ്യാപകരുടെ എണ്ണം=18
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി മേഴ്സിയാമ്മ കെ.
| ആൺകുട്ടികളുടെ എണ്ണം= 170
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ ബിജു പുള്ളോലില്‍
| പെൺകുട്ടികളുടെ എണ്ണം=170
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 340
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ജോയിസ് കെ. ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അജയകുമാര്‍ കെ. എസ്
| സ്കൂള്‍ ചിത്രം=santhome.jpg ‎
| സ്കൂള്‍ ചിത്രം=santhome.jpg ‎
|ഗ്രേഡ് =7
|ഗ്രേഡ് =7

12:53, 23 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


സാൻതോം എച്ച്.എസ്. കണമല
വിലാസം
കണമല

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-08-2017Santhome




പുണ്യപരിപാവനമായ എരുമേലിയില്‍നിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാന്‍തോം ഹൈസ്കൂള്‍ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.


ചരിത്രം

1982 ജൂണില്‍ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇല്‍ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജര്‍ കൂടിയായ റവ.ഫാ.മാത്യു വയലുങ്കല്‍ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റു‍ഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറിത്തോട്ടം
  • വാഴകൃഷി


മാനേജ്മെന്റ്

കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം റവ.ഫാ.മാത്യു നിരപ്പേല്‍ ഇപ്പോള്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-2000 ശ്രി. പി സി ചാക്കോ പന്നാംകുഴി
2000-2007 ശ്രി. മാത്യൂസ് ചെറിയാന്‍
2007-2016 ശ്രി. ജോസ് വര്‍ഗീസ്
2016-2017 March ശ്രീമതി മേഴ്‌സിയാമ്മ കെ. എ
2017 April-2017 May ശ്രീ. ജോയി ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.4232906, 76.9399917 | width=800px | zoom=16 }}

"Load map"
ഫലകം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017
കണമല സാന്‍തോം ഹൈസ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ളിയില്‍ ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകള്‍ ആരംഭിച്ചു. അതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍, വികസനസമിതി അംഗങ്ങള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,പൂര്‍വ്വ അധ്യാപകര്‍,നാട്ടുകാര്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒന്നിച്ചുകൂടി.സ്കൂള്‍ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ വൃത്തിയാക്കി.തുടര്‍ന്ന് സ്കൂള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേര്‍ന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് ബിജു പുള്ളോലില്‍വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

പ്രമാണം:32025.png
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

ചിത്രശാല

"https://schoolwiki.in/index.php?title=സാൻതോം_എച്ച്.എസ്._കണമല&oldid=380978" എന്ന താളിൽനിന്ന് ശേഖരിച്ചത്