"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
[[{{PAGENAME}}/ഐ റ്റി ക്ലബ്ബ്]] | [[{{PAGENAME}}/ഐ റ്റി ക്ലബ്ബ്]] | ||
.<br> | .<br> | ||
[[{{PAGENAME}}/കേക്ക് നിര്‍മ്മാണ പരിശീലനം]] | [[{{PAGENAME}}/കേക്ക് നിര്‍മ്മാണ പരിശീലനം]] |
11:15, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് | |
---|---|
വിലാസം | |
തൊളിക്കോട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-08-2017 | 42061 |
തിരുവനന്തപുരംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.നെടുമങ്ങാടിനും വിതുരയ്ക്കും ഇടയില്‍ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുള്‍ സ്ഥിതിചെയ്യുന്നത്.നെടുമങ്ങാട് താലുക്കില്‍ വെള്ളനാട്ബ്ളോക്കിലായാണ് സ്കുള്‍ സ്ഥിതിചെയ്യുന്നത്.5ാം ക്ളാസ് മുതല്‍ 12ാം ക്ളാസ് വരെയുണ്ട്.
ചരിത്രം
1974 സെപ്റ്റംബര്‍ മാസം 3 നു സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിര്‍ വഹിച്ചു.ആദ്യ ഹെഡ് മാസ്ററര്‍ ശ്രീ .ത്രിവിക്രമന്‍ നായര്‍ ആയിരുന്നു.1998 ല്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു.5,6,7ക്ലാസുകളില് 2 ഡിവിഷന്‍ വീതവും 8,9,10ക്ലാസുകളില്3ഡിവിഷന്‍ വീതവും ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 6കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് റൂമുകളുണ്ട്.ഹയര്‍ സെക്കന്ററിക്കായി ജി.കാര്‍ത്തികേയന്‍ എം.എല്‍.എ യുടെ ഫണ്ടില്‍ നിന്ന്നിര്‍മാണം തുടങ്ങിയ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
2016-17 അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ ജെ.ആര്‍.സി യൂണിറ്റ് തുടങ്ങി.8ാം ക്ലാസിലെ 20 കുട്ടികള്‍ അംഗങ്ങളായുണ
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 2017-18 അധ്യയന വര്‍ഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ കലേഷ് കാര്‍ത്തികേയന്‍ നിര്‍വഹിച്ചു
*സയന്‍സ് ക്ലബ്
സയന്‍സ് ക്ലബിന്റെ നേത്യത്വത്തില്‍ ഒൗഷധ സസ്യത്തോട്ടം നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ഐ റ്റി ക്ലബ്ബ്
.
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/കേക്ക് നിര്‍മ്മാണ പരിശീലനം
.
== മികവ് ==
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/HAI SCHOOL KUTTIKOOTAM ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
അസ്മ ബീവി(2016- ) ഗീത എന്‍.ആര്‍(2011-16)കെ. ശാന്തകൂമാരി (2009-2010) | ഷീലാ റാണി (2008-2009) | |||
ആദബിയകുുഞ്ഞു | (വിവരം ലഭ്യമല്ല) | |||
1923 - 29 | മാണിക്യം പിള്ള | |||
1929 - 41 | കെ.പി. വറീദ്
വഴികാട്ടി
{{#multimaps:8.6467357,77.0503899 | zoom=12 }} |