"ജി എച്ച് എസ് എസ് കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

വളര്‍ച്ചയുടെ പടവുകള്‍ : 1914-2014
വളര്‍ച്ചയുടെ പടവുകള്‍ : 1914-2014
1914 അരപ്പാറയിലെ മുതുകാട് വി.പി.ഗോപാലപ്പണിക്കര്‍ മുന്‍കൈയെടുത്ത് ലോവര്‍ എലിമെന്‍ററി സ്കൂള്‍ തുറന്നു. അവിടെനിന്ന് സ്കൂള്‍ കുളപ്പാറലിലെ കുന്നത്ത്കളം നമ്പന്‍കുട്ടി ഗുപ്തന്‍റെ കളത്തിന്‍റെ പുറത്തളത്തിലേക്കു മാറ്റി

1919 ഏപ്രില്‍ മാസത്തില്‍ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണി കാരാകുര്‍ശ്ശിയില്‍ പണിതുനല്‍കിയ കെട്ടിടത്തിലേയ്ക്ക് സ്കൂള്‍ മാറി.  കാരാകുര്‍ശ്ശി ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് യശശ്ശരീരനായ ചേലാട്ട് തെയ്യുണ്ണി നായര്‍ മാഷായിരുന്നു.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/380111" എന്ന താളിൽനിന്ന് ശേഖരിച്ചത്