ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 38: വരി 38:

  <div  style="background-color:#AFF79F">
  <div  style="background-color:#AFF79F">
         ==  ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍  ഉള്‍പ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിന്‍റെ നിറവും ഗന്ദവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത് .  ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക്  പത്തു കിലോമീറ്റര്‍ ദൂരമുണ്ട് .      പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളില്‍ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്.    തരൂ  ,  അണ  എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ.  വലിയ വണ്ടികള്‍ക്ക് നാലണയും  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.1896 -ല്‍ സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരന്‍കുന്നേല്‍ മൊയ്തു ഹാജി യുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു  .  സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി.  ബ്രിട്ടീ‍ഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ  അതിനു വിത്തു പാകാന്‍ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.    1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താല്‍ക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. ശ്രി . നജ്മദ്ദീന്‍ സി കെ സി യാണ് ഇപ്പോഴത്തെ പ്രസിഡണ്ട്. നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു
         ==  ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍  ഉള്‍പ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിന്‍റെ നിറവും ഗന്ദവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത് .  ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക്  പത്തു കിലോമീറ്റര്‍ ദൂരമുണ്ട് .      പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളില്‍ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്.    തരൂ  ,  അണ  എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ.  വലിയ വണ്ടികള്‍ക്ക് നാലണയും  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.1896 -ല്‍ സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരന്‍കുന്നേല്‍ മൊയ്തു ഹാജി യുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു  .  സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി.  ബ്രിട്ടീ‍ഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ  അതിനു വിത്തു പാകാന്‍ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.    1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താല്‍ക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. ശ്രി . നജ്മദ്ദീന്‍ സി കെ സി യാണ് ഇപ്പോഴത്തെ പ്രസിഡണ്ട്. നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു==

== ഭൗതികസൗകര്യങ്ങള്‍ ==   
== ഭൗതികസൗകര്യങ്ങള്‍ ==   

17:03, 20 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് തരുവണ
വിലാസം
തരുവണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-201715479

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 350 ആണ്‍ കുട്ടികളും 350പെണ്‍കുട്ടികളും അടക്കം 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

  • തരുവണ ബസ് സ്റ്റാന്റില്‍നിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.

ചരിത്രം

        ==   ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍  ഉള്‍പ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിന്‍റെ നിറവും ഗന്ദവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത് .   ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക്   പത്തു കിലോമീറ്റര്‍ ദൂരമുണ്ട് .       പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളില്‍ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്.    തരൂ  ,  അണ   എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ.  വലിയ വണ്ടികള്‍ക്ക് നാലണയും  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.1896 -ല്‍ സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരന്‍കുന്നേല്‍ മൊയ്തു ഹാജി യുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു  .  സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി.  ബ്രിട്ടീ‍ഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ  അതിനു വിത്തു പാകാന്‍ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.    1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താല്‍ക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്. ശ്രി . നജ്മദ്ദീന്‍ സി കെ സി യാണ് ഇപ്പോഴത്തെ പ്രസിഡണ്ട്. നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു== 

ഭൗതികസൗകര്യങ്ങള്‍

  • ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം
  • ടൈല്‍ പാകിയ നടുമുറ്റം
  • കളി സ്ഥലം
  • ജൈവ പച്ചക്കറി തോട്ടം.
  • റോബോട്ടിക് ബെല്‍ സിസ്റ്റം
  • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
  • ഗേള്‍ ഫ്രണ്ട്‌ലി ടോയിലറ്റ്
  • ലൈബ്രറി & റീഡിംഗ് റൂം
  • കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക്
  • കുടിവെള്ള സൗകര്യം
  • വിദ്യാലയ ജൈവ വൈവിദ്യ ഉദ്യാനം
  • അക്വാ പാര്‍ക്
  • മുള വൈവിദ്യ ഉദ്യാനം
  • മഴമറ കൃഷിയിടം
  • ജൈവ കൃഷിയിടം
  • LCD പ്രൊജക്ടര്‍ സൗകാര്യം
  • കംപ്യൂട്ടര്‍ ലാബ്
  • ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികള്‍
  • വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
  • കോ ഓപ്പറേറ്റീവ് സൊസയ്റ്റി
  • ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകള്‍
  • എല്‍.കെ.ജി & യു.കെ.ജി ക്ലാസുകള്‍

ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവിൽ ലഘുചിത്ര[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍

മണ്ണറിഞ്ഞ് മനം നിറഞ്ഞ് വിഷരഹിത പച്ചക്കറി വ്യാപന പദ്ധതി

ലഘുചിത്രം[തനത് പ്രവര്‍ത്തനം 2017

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ,ശാസ്ത്രമേള, കലാമേള ,സ്പോർട്സ്, വിദ്യാരംഗം സഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം എന്നിവ നൽകി വരുന്നു. LSS USS തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു .

നേട്ടങ്ങള്‍

PTA & MPTA

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ സാരഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=380035" എന്ന താളിൽനിന്ന് ശേഖരിച്ചത്