"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 33: വരി 33:

== ചരിത്രം ==
== ചരിത്രം ==
  == <div  style="background-color:#AFF79F">==
<div  style="background-color:#AFF79F">==
           ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍  ഉള്‍പ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് തരുവണ ഗവ. യൂ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത് .1896 -ല്‍ ശ്രീ കോരന്‍കുന്നേല്‍ മൊയാതു ഹാജിയുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു  .  സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി.  ബ്രിട്ടീ‍ഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ  അതിനു വിത്തു പാകാന്‍ വളരേ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെ ന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓല ഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട് മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്.

"https://schoolwiki.in/ജി_യു_പി_എസ്_തരുവണ" എന്ന താളിൽനിന്ന് ശേഖരിച്ചത്