"എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ എം ൽ പി സ്കൂൾ പാങ്ങ് സൗത്ത്  
| പേര്=എ എം ൽ പി സ്കൂൾ പാങ്ങ് സൗത്ത്  
| സ്ഥലപ്പേര്=
| സ്ഥലപ്പേര്= പാങ്ങ്  സൗത്ത്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
വരി 10: വരി 10:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1937
| സ്ഥാപിതവര്‍ഷം= 1937
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= പാങ്ങ് സൗത്ത് PO
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 679338
| സ്കൂള്‍ ഫോണ്‍= 9745922958
| സ്കൂള്‍ ഫോണ്‍= 9745922958
| സ്കൂള്‍ ഇമെയില്‍= amlpspang@gmail.com
| സ്കൂള്‍ ഇമെയില്‍= amlpspang@gmail.com

13:22, 19 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്
വിലാസം
പാങ്ങ് സൗത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-08-201718629






ചരിത്രം

78 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ പാങ്ങിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവരുടെ വിദ്യാകേന്ദ്ര മാണ് 1935 - 36. കാലഘട്ടത്തില്‍ ശ്രി.PNK. പണിക്കര്‍ എന്ന വ്യക്തി ഈപ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ആയതിന് ശ്രീ വാഴേങ്ങല്‍ കുഞ്ഞീതു നല്‍കിയ 25 സെന്റ്റ് സ്ഥലത്ത് ഷെഡ്‌ നിര്‍മ്മിച്ച അതില്‍‌ സ്കൂളിന് തുടക്കമിടുകയും ചെയ്തു എന്നറിയുന്നു .ലഭ്യമായ രേഖകള്‍ പരിശോധിച്ചാല്‍ 1937 ല്‍ മാത്രമാണ് ഒരു സ്കൂള്‍ എന്ന അംഗീകാരം ഇതിന് ലഭിച്ചത് .സൗത്ത് മലബാര്‍ DEO യുടെ അംഗീകാരത്തോടെ പാങ്ങ ന്യൂ മാപ്പിള സ്‌കൂള്‍ എന്ന അംഗീകാരം ലഭിച്ചതുമാണ് ഇന്ന്‍ പാങ്ങ സൗത്ത് എ എം എല്‍‍ പി സ്കൂള്‍ എന്ന ഈ സ്ഥാപനം

                   ശ്രി.PN.രാമനുണ്ണി പണിക്കര്‍, ശ്രി PN കുഞ്ഞുണ്ണി പണിക്കര്‍ എന്നി രണ്ട് പേരുടെ മാനേജ്മെന്റിലാണ് ഈ സ്കൂളിന് ആദ്യം അംഗികാരം ലഭിച്ചത . പല മാനേജ്മെന്റ്കള്‍ കൈമാറി ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത സാദത്ത്‌എഡ്യൂക്കേഷന്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഒതുക്കങ്ങല്‍‌ എന്ന ട്രസ്റ്റ്‌ടിന്റ്റെ കീഴിലാണ് . ഇപ്പോള്‍ ഇവിടെ LKG,UKG 1o ക്ലാസ്സ്‌ { ഇംഗ്ലീഷ് & മലയാളംമീഡിയം } 2,3,4 എന്നി ക്ലാസ്സുകളും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 10.9600255,76.0995852 | width=800px | zoom=12 }}