"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
logo
(ചെ.)No edit summary
(ചെ.) (logo)
വരി 33: വരി 33:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  [[ചിത്രം:SJLPS Kallarkutty Logo.jpg|ലഘുചിത്രം|thumb|150px|left|''School Logo'',<br>]]
== ചരിത്രം ==
== ചരിത്രം ==
1983 ല്‍ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എല്‍ പി സ്കൂള്‍ എന്ന നിലയില്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂള്‍ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ ഇന്ന് പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വര്‍ഷങ്ങളില്‍ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത് ഉന്നത വിജയങ്ങള്‍ നേടിയിട്ടുണ്ട്. LSS സ്കോളര്‍ഷിപ്പും പല വര്‍ഷങ്ങളിലും ലഭിച്ചു.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379598" എന്ന താളിൽനിന്ന് ശേഖരിച്ചത്