സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട് (മൂലരൂപം കാണുക)
10:29, 18 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2017→ചരിത്രം
| വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു. <font color="OrangeRed" >ആന്‍സ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] <font color="OliveDrab" >സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. <font color="HotPink" >സ്കൂളിനെപറ്റി കൂടുതല്‍ അറിയുവാന്‍ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad] [http://stanneshsskurianad2.webs.com Stannes HSS Kurianad-2] ക്ലിക്ക് ചെയ്യുക. <br /> | കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു. <font color="OrangeRed" >ആന്‍സ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] <font color="OliveDrab" >സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. <font color="HotPink" >സ്കൂളിനെപറ്റി കൂടുതല്‍ അറിയുവാന്‍ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad] [http://stanneshsskurianad2.webs.com Stannes HSS Kurianad-2] ക്ലിക്ക് ചെയ്യുക. <br /> | ||
'''സ്കൂള്‍ യുവജനോത്സവം - 2017''' | |||
'''നാടന്‍ കലാവിരുതിലൂടെ നാടന്‍ കലാകാരി രഞ്ജിനി വിസ്മയമാകുന്നു.''' | |||
<font face="Keraleeyam"><font color="HotPink"> | |||
നാടന്‍ കലകളെല്ലാം തലമുറകളില്‍ നിന്നും തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. പുതുതലമുറയ്ക്ക് നഷ്ടപ്പെടുന്ന നാടന്‍ കലാപാരമ്പര്യത്തെ താലോലിക്കുന്ന യുവമനസ്സാണ് കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. പ്ളസ്ടു വിദ്യാര്‍ത്ഥിനി രഞ്ജിനിയുടേത്. തന്റെ മുത്തശ്ശി പങ്കജാക്ഷിയിലൂടെ പകര്‍ന്നു കിട്ടിയ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെ നിധിപോലെ കാത്തു പരിപാലിക്കുന്നത് ഈ തലമുറയിലെ രഞ്ജിനി എന്ന കലാകാരിയാണ്. ഏകാഗ്രതയും മെയ് വഴക്കവും കഠിന പരിശീലനവും ആവശ്യപ്പെടുന്ന നോക്കുവിദ്യ പാവകളി അറിയാവുന്നവരില്‍ അവസാന കണ്ണിയാണ് രഞ്ജിനി. | |||
തലമുറകളായി വേലപണിക്കര്‍ സമുദായം അവതരിപ്പിച്ച ഈ കല അറിയാവുന്നത് മുത്തശ്ശിക്കും ഈ പേരക്കുട്ടിക്കും മാത്രമാണ്. പ്രായാധിക്കത്തില്‍ മുത്തുശ്ശിക്ക് പാവകളി അവതരിപ്പിക്കാന്‍ കഴിയുന്നില്ല. തന്റെ പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ കലാപാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഈ പ്ളസ് ടു വിദ്ധ്യാര്‍ത്ഥിനി ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ വേദികളില്‍ പ്രകടനംകൊണ്ട് ശ്രദ്ധനേടിയ കൊച്ചു കൂട്ടുകാരിയുടെ ദൃഷ്ടി പതറാത, ശ്രദ്ധ പതറാതെയുള്ള അവതരണം ആരിലും അത്ഭുതം നിറയ്ക്കും. രാമായണ മഹാഭാരത കഥ്ളും സാമൂഹ്യ ജീവിതവുമൊക്കെ മൂക്കിനും മേല്‍ചുണ്ടിനും ഇടയിലുള്ള ഇത്തിരിസ്ഥലത്ത് കുത്തിനിറുത്തിയ വടിയില്‍ പ്വകളിയായി അരങ്ങേറുമ്പോള്‍ ഏത് പ്രേഷകനും വീര്‍പ്പടക്കി നില്‍ക്കും. തുടിതാളപശ്ചാത്തലത്തില്‍ വേദികളില്‍ നിന്നും വേദികളിലേയ്ക്കുള്ള രഞ്ജിനിയുടെ ചുവടുവയ്പ്പുകള്‍ നാടിന്റെ തുടികൊട്ടുകളായ കലാപാരമ്പര്യങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ സഹായിക്കട്ടെ!. | |||
</font></font color> | |||
'''സ്കൂള്‍ യുവജനോത്സവം - 2017''' | |||
[[പ്രമാണം:45054 IMG 9760.JPG|left|thumb|]] | [[പ്രമാണം:45054 IMG 9760.JPG|left|thumb|]] | ||
[[പ്രമാണം:45054 IMG 9755.JPG|left|thumb|]] | [[പ്രമാണം:45054 IMG 9755.JPG|left|thumb|]] | ||