"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 108: | വരി 108: | ||
ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു. | ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു. | ||

* '''ജൂണ്‍ 5 - പരിസ്ഥിതി ദിനാഘോഷം''' | |||
[[ചിത്രം:13006-4.jpg|75px|left]] | |||
'''ജൂണ്‍ 5 - പരിസ്ഥിതി ദിനാഘോഷം''' | |||
[[ചിത്രം:13006-4.jpg| | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍കുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്തുകയും പ്രതീകാത്മകമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍കുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്തുകയും പ്രതീകാത്മകമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. | ||

'''ഉന്നത വിജയികള്‍ക്കുള്ള അനുമോദന യോഗം.:''' | * '''ഉന്നത വിജയികള്‍ക്കുള്ള അനുമോദന യോഗം.:''' | ||
എസ്. എസ്. എല്‍. സി, പ്ലസ് ടു പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നപിനായി ജൂണ്‍ 22-ാം തീയതി യോഗം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കുള്ള ബഹുമതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. കേണല്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫാ. പയസ് അധ്യക്ഷത വഹിച്ചു. | എസ്. എസ്. എല്‍. സി, പ്ലസ് ടു പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നപിനായി ജൂണ്‍ 22-ാം തീയതി യോഗം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കുള്ള ബഹുമതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. കേണല്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫാ. പയസ് അധ്യക്ഷത വഹിച്ചു. | ||
[[ചിത്രം:13006-2017-2.JPG|75px|left|]] | |||
[[ചിത്രം:13006-2017-2.JPG| | |||
മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -70
| മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -70

9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍ -39
| 9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍ -39

'''വായനാപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം''' | * '''വായനാപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം''' | ||
[[ചിത്രം:13006-5 vayanavaram.jpg| | [[ചിത്രം:13006-5 vayanavaram.jpg|75px|left]] | ||
ജൂണ്‍ 19 മുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവരുന്ന വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ക്ലബുകളുടെയും ഉദ്ഘാടനം കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയും ആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകളുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. | ജൂണ്‍ 19 മുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവരുന്ന വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ക്ലബുകളുടെയും ഉദ്ഘാടനം കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയും ആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകളുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. | ||

'''അന്താരാഷ്ട്ര യോഗാദിനാചരണം ജൂണ്‍ 21''' | * '''അന്താരാഷ്ട്ര യോഗാദിനാചരണം ജൂണ്‍ 21''' | ||
[[ചിത്രം:13006-yoga.jpg| | [[ചിത്രം:13006-yoga.jpg|75px|left]] | ||
കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടര്‍ന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോണ്‍സ്ട്രഷനില്‍ പങ്കെടുത്തു. | കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടര്‍ന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോണ്‍സ്ട്രഷനില്‍ പങ്കെടുത്തു. | ||

'''സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്''' | * '''സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്''' | ||
[[ചിത്രം:13006-Election.jpg| | [[ചിത്രം:13006-Election.jpg|75px|left]] | ||
ആവേശകരമായ തിരഞ്ഞെടുപ്പ് ജൂണ്‍ 30-ന് നടന്നു ചൂണ്ടുവിരലില്‍ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സില്‍ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. | ആവേശകരമായ തിരഞ്ഞെടുപ്പ് ജൂണ്‍ 30-ന് നടന്നു ചൂണ്ടുവിരലില്‍ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സില്‍ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. | ||
തിരഞ്ഞെടുക്കപ്പെട്ടവര്‍ | തിരഞ്ഞെടുക്കപ്പെട്ടവര്‍ | ||
| വരി 144: | വരി 139: | ||
* എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ | * എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ | ||
'''3/8/2017 ന് നടന്ന വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് വിജയികളായവര്‍''' | '''3/8/2017 ന് നടന്ന '''വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് വിജയികളായവര്‍'''''' | ||
കവിതാ രചന - സാന്‍കബ് വി - ക്ളാസ് - 9 എ ചിത്ര രചന - നിഖില പി - ക്ളാസ് - 9 ഡി - കവിതാലാപനം - ക്ളാസ് - 8 | കവിതാ രചന - സാന്‍കബ് വി - ക്ളാസ് - 9 എ ചിത്ര രചന - നിഖില പി - ക്ളാസ് - 9 ഡി - കവിതാലാപനം - ക്ളാസ് - 8 | ||