"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(map)
(map)
വരി 103: വരി 103:
|}അടിമാലിയില്‍ നിന്ന് 4 കി.മീ. NH49 ല്‍ കൂടി കൂമ്പന്‍പാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയില്‍ കൂടി  മാങ്കടവിലെത്താം.  
|}അടിമാലിയില്‍ നിന്ന് 4 കി.മീ. NH49 ല്‍ കൂടി കൂമ്പന്‍പാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയില്‍ കൂടി  മാങ്കടവിലെത്താം.  
|}കല്ലാര്‍കൂട്ടിയില്‍ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
|}കല്ലാര്‍കൂട്ടിയില്‍ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
|----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.9985706,77.0000844 |zoom=13}}
{{#multimaps:9.9985706,77.0000844 |zoom=13}}

22:51, 13 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എച്ച്.എസ് മാങ്കടവ്
വിലാസം
മാങ്കടവ്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''ഇടുക്കി'''
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
13-08-2017Hemanthjijo




1976 ല്‍ വി.കെ.പി.മെമ്മൊറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്‍റെ അഭിമാനമായി വിളങ്ങുന്നു.



ചരിത്രം

1976 ജൂണ്‍ ഒന്നാം തീയതി വി.കെ.പി.മെമ്മോറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, സയന്‍സ് ലാബ്, വായനാമുറി,ഉള്‍പ്പെടെ 20 ക്ലാസ് മുറികള്‍ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്ക്കൂള്‍ ബസ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സിവില്‍ സര്‍വീസ് കോച്ചിംഗ്
  • പച്ചക്കറി കൃഷി

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • എക്കോ ക്ലബ്
  • നേച്ചര്‍ ക്ലബ്
  • എനര്‍ജി ക്ലബ്
  • കെ.സി.എസ്. എല്‍
  • സ്പോര്‍ട്സ് ക്ലബ്

മാനേജ്മെന്റ്

സി.എം.സി.മാനേജ്മെന്‍റാണ് സ്കൂളിന്‍റെ ഭരണം നടത്തുന്നത്.മദര്‍ ആലീസ് മരിയ ആണ് മാനേജര്‍, ഹെഡ്മാസ്ടര്‍ ബഷി പി വര്‍ഗീസ് ആണ്.

മുന്‍ സാരഥികള്‍

എം. പദ്മകുമാരി
കെ.വി.റോസിലി
ആര്‍.രാജഗോപാല വാര്യര്‍
ജോയി തോമസ് 
ജോയി സെബാസ്റ്റ്യ്ന്‍ 
പീറ്റര്‍ പി കോര 
പി ആര്‍ കരുണാകരന്‍ നായര്‍ 
ഗോപിനാഥ പിള്ള വി 
എല്‍. രാഗിണി
കെ സി റോസിലി
കെ.പി രാജന്‍

പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍

  • ജിന്‍സി പീറ്റര്‍ (അദ്ധ്യാപിക)
  • അഡ്വ. എല്‍ദോ പടയാട്ടില്‍
  • ഫാ. ജോര്‍ജ്ജ് വടക്കേല്‍
  • അഡ്വ. ടോമി ഇലവുംകുന്നേല്‍
  • അഡ്വ.ഷീല
  • ഡോ.ജിജി ജോസ്

വഴികാട്ടി

കല്ലാര്‍കൂട്ടിയില്‍ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.

{{#multimaps:9.9985706,77.0000844 |zoom=13}}

"https://schoolwiki.in/index.php?title=സി.എം.എച്ച്.എസ്_മാങ്കടവ്&oldid=378715" എന്ന താളിൽനിന്ന് ശേഖരിച്ചത്