"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ എന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍.സുബ്രമണ്യഅയ്യര്‍ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും
1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ എന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍.സുബ്രമണ്യഅയ്യര്‍ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വര്‍ഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡില്‍ ക്ലാസുകള്‍ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.





13:37, 11 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്
വിലാസം
പള്ളിക്കുറുപ്പ്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-08-201751017





ചരിത്രം

1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ എന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍.സുബ്രമണ്യഅയ്യര്‍ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വര്‍ഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡില്‍ ക്ലാസുകള്‍ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.


ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ല്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വര്‍ഷം പിന്നിട്ട് LKG മുതല്‍ +2 വരെ ക്ലാസുകളില്‍ 82 ‍ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികള്‍ പ‍ഠിക്കുന്ന ഇന്നത്തെ ഹൈസ്കൂള്‍ പള്ളിക്കുറുപ്പ്. മ​ണ്ണാര്‍ക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാന്‍ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു. S.S.L.C. പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. 1998-ല്‍ നടന്ന S.S.L.C പരീക്ഷയില്‍ നമ്മുടെ വിദ്യാര്‍ത്ഥയായിരുന്ന മാസ്റ്റര്‍.കെ.ആര്‍.പ്രശാന്ത് സംസ്ഥാനത്ത് 9-ാം റാങ്കിന് അര്‍ഹനായി.

ഭൗതികസൗകര്യങ്ങള്‍

എല്ലാ സൗകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശബരിചാരിറ്റബിള്‍ ട്രസ്റ്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. നാരായണന്‍ കൂട്ടി മാസറ്റര്‍,ദേവസ്യ മാസ്റ്റ൪, ശശിധരൻ. കെ. പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശാന്ത്

വഴികാട്ടി