"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}
== ജി.യു.പി. സ്‌കൂള്‍ ചരിത്രം ==
== ജി.യു.പി. സ്‌കൂള്‍ ചരിത്രം ==
1904 ല്‍ ഈ വുദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാര്‍ പരയുന്നു. ഏകദേശം 1950 വരെ ഈ വുദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാന്‍. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ എന്നായിരുന്നു അതേവര്‍ഷം ഏപ്രില്‍ മാസം മുതല്‍ ബോര്‍ഡ് മാപ്പിള ഹയര്‍  എലിമെന്ററി  സ്കൂള്‍ ആയി മാറി
1904 ല്‍ ഈ വുദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാര്‍ പരയുന്നു. ഏകദേശം 1950 വരെ ഈ വുദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാന്‍. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ എന്നായിരുന്നു അതേവര്‍ഷം ഏപ്രില്‍ മാസം മുതല്‍ ബോര്‍ഡ് മാപ്പിള ഹയര്‍  എലിമെന്ററി  സ്കൂള്‍ ആയി മാറി.അക്കാലത്തും അധ്യാപകര്‍ കൃത്യ
മായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു.1922 ആദ്യത്തില്‍ ഈ വിദ്യാലയത്തിന്‍െറ പ്രധാന അധ്യാപകന്‍ ശ്രീ .എം കെ കുഞ്ഞികൃഷ്ണപ്പണിക്കരായിരുന്നു.ആ വര്‍ഷം പെബ്രുവരി 20 ന് ശ്രീ . കെ പി ദാമോദരന്‍ നായര്‍ പ്രധാന അധ്യാപകനായി ചുമതല ഏറ്റെടുത്തു.കല്ലടി ഖാന്‍ ബഹദൂര്‍ മുഹമ്മദ് മൊയ്തുട്ടി സാഹിബുകള്‍ ഈ വിദ്യാലയവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.1931 ല്‍സാഹിബ് അന്തരിച്ച ദിവസം സ്കൂളിന് അവധി കെടുത്തിരുന്നുവെന്നും പറയുന്നു.
 
മാപ്പിള സ്കള്‍ ആയതിനാല്‍ ഈ വിദ്യാലയത്തിന് ജനറല്‍ സ്കൂളില്‍ നിന്ന്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്