"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 141
| ആൺകുട്ടികളുടെ എണ്ണം=78
| പെൺകുട്ടികളുടെ എണ്ണം= 119
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 260
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 129
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകന്‍= സെലിന്‍ ജോസഫ് .എ
| പി.ടി.ഏ. പ്രസിഡണ്ട്=  പി.സി ബാബു
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രസാദ്
|ഗ്രേഡ് =2
|ഗ്രേഡ് =2
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 71: വരി 71:
13 കെ കെ രാജന്‍  
13 കെ കെ രാജന്‍  
14 ഇ കെ മോളിക്കുട്ടി
14 ഇ കെ മോളിക്കുട്ടി
15
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''



11:55, 10 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്. വാഴൂർ
വിലാസം
വാഴൂര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-08-2017Priya Markose





ചരിത്രം

1913-ലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ 4 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഏറെ വൈകാതെ യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഈനാട്ടിലെ നല്ലവരായ ജനങ്ങള്‍ ആളും അര്‍ഥവും നല്‍കി സഹകരിച്ചാണ് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഒരു ചുവട് വെയ്പ്പായ് സ്കൂളിനെ കണ്ടു. 1982 ല്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ റ്റി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ കെ പി മത്തായി, എ ഇ ഒ ശ്രീ സുകുമാരന്‍ നായര്‍, എം എല്‍ എ ആയിരുന്ന ശ്രീ കാനം രാജേന്ദ്രന്‍ തുടങ്ങിയവരുടെ പരിശ്രമങ്ങള്‍ ഇതിന് സഹായകമായി. ഹൈ സ്കൂള്‍ പദവിയിലെത്തിയിട്ട് 28 വര്‍ഷം പിന്നിടുന്ന ഈ സ്കൂള്‍ അക്കാദമികരംഗത്തും കലാകായികരംഗത്തും മികവ് പുലര്‍ത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

വാഴൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എന്‍ എച്ച് 220 യോട് ചേര്‍ന്ന് മണിമല റോഡിന്റെ അരികിലായി വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കര്‍ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ കെ വി കുര്യാക്കോസാണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.ഈ വര്‍ഷം സാഹിത്യവേദിയുടെ ആഭിമുഖ്യ​ത്തില്‍ ഒരു ശില്‍പ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വര്‍ഷവും സ്കൂള്‍ മാഗസിന്‍ പുറത്തിറക്കാറുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഈ സ്കൂളില്‍ വിവിധ ക്ല​ബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. നേച്ച്വര്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെല്‍ത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകള്‍.

സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവ സ്വന്തമായി മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.

മാനേജ്മെന്റ്

സര്‍ക്കാര്‍

== മുന്‍ സാരഥികള്‍ ==1 കെ പി മത്തായി 2 സി ജെ ജോസഫ് 3 കെ കെ ചെല്ല​പ്പന്‍ 4 കെ ഇന്ദിരാഭായി 5 എം സി ജോസഫ് 6 ക്രിസ്റ്റബേല്‍ നസ്രത്ത് 7 കെ സരസ്വതിയമ്മ 8 ഫില്‍മാ ജോസഫ് 9 ഡി കൃഷ്ണകുമാരി 10 അബ്ദുള്‍ സലാം 11 കെ കെ സലോമ 12 കെ വിജയാംബികാ ദേവി 13 കെ കെ രാജന്‍ 14 ഇ കെ മോളിക്കുട്ടി 15 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി റ്റി ചാക്കോ (മുന്‍ ആഭ്യ​ന്തരമന്ത്രി) പൊന്‍കുന്നം വര്‍ക്കി (നോവലിസ്റ്റ്)

വഴികാട്ടി