"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹിരോഷിമ |
വികസന സെമിനാര്‍ |
||
| വരി 13: | വരി 13: | ||
<hr> | <hr> | ||
'''ഹിരോഷിമ - നാഗസാക്കി ദിനാചരണം (09/08/2017''' | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് എെടി ക്ലബ്ബും എസ് എസ് ക്ലബ്ബും സംയുക്ത മായി ക്വിസ്സ് മത്സരം ഡോക്യുമെന്റെറി എന്നിവ നടത്തികയും എസ് എസ് ക്ലബ്ബ് കൊളാഷ് മത്സരവും സംഘചിപ്പിച്ചു | |||
<hr> | |||
'''മലപ്പുറം ഗവണ്‍മെന്റെ് ഗേള്‍സ് എച്ച് എസ് എസ് അന്താരാഷ്ടനിലവാരത്തിലേക്ക്''' | |||
=== വിദ്യാലയ വികസന സെമിനാര്‍ ആഗസ്റ്റ് 12 ന് === | |||
മലപ്പുറം: പൊതുവിദ്യാഭ്യാസ ലാക്തീതരണത്തിന്‍െറ ഭാഗമായി സംസ്ഥാനത്തെ ഒാരോ നിയമസഭാ മണ്ഡലത്തിലേയും ഒരു വിദ്യാലയത്തെ അന്താരാഷ്ട നിലവാരത്തിലേക്കുയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞു. മലപ്പുറം മണ്ഢലത്തില്‍ ഇതിനായി തെരഞ്ഞെടുത്തരിക്കുന്നത് മലപ്പുറത്തിന്‍െറ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍െററി സ്കൂളിനെയാണ്. | |||