"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
No edit summary
Shyni (സംവാദം | സംഭാവനകൾ)
No edit summary
വരി 111: വരി 111:
'''ജ‌ൂണ്‍ 5  -  പരിസ്ഥിതി ദിനാഘോഷം'''
'''ജ‌ൂണ്‍ 5  -  പരിസ്ഥിതി ദിനാഘോഷം'''
[[ചിത്രം:13006-4.jpg|thumb|150px|left|''പരിസ്ഥിതി ദിനാഘോഷം.'']]

[[ചിത്രം:13006-4.jpg|thumb|150px|left|''പരിസ്ഥിതി ദിനാഘോഷം.'']]

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍ക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി ഹെഡ്മിസ്‌ട്രസ്  സ്ക‌ൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍ക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി സ്ക‌ൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.

'''അവാര്‍ഡ് വിതരണ ദിനം.:'''
'''അവാര്‍ഡ് വിതരണ ദിനം.:'''
2016-17 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ '''മെറിറ്റ് ഈവനിങ്''' ജ‌ൂണ്‍ 22-ാം തീയതി നടത്തി.
2016-17 അധ്യയന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ '''മെറിറ്റ് ഈവനിങ്''' ജ‌ൂണ്‍ 22-ാം തീയതി നടത്തി.
[[ചിത്രം:13006-2017-2.JPG|thumb|150px|left|''മെറിറ്റ് ഈവനിങ്.'']]

[[ചിത്രം:13006-2017-2.JPG|thumb|150px|left|''മെറിറ്റ് ഈവനിങ്.'']]

വരി 122: വരി 122:

'''വായനാപക്ഷാചരണ ഉദ്ഘാടനവും വിവിധ ക്ലബുകള‌ുടെ ഉദ്ഘാടനവും'''
'''വായനാപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം'''
[[ചിത്രം:13006-5 vayanavaram.jpg|thumb|150px|left|''വായനാപക്ഷാചരണം'']]
[[ചിത്രം:13006-5 vayanavaram.jpg|thumb|150px|left|''വായനാപക്ഷാചരണം'']]
ജ‌ൂണ്‍ 19 മ‌ുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് ,  ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയര്‍സെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു.  വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.  ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു.  തുടര്‍ന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

'''യോഗാദിനം ജ‌ൂണ്‍ 21'''

'''അന്താരാഷ്ട്ര യോഗാദിനാചരണം ജ‌ൂണ്‍ 21'''
[[ചിത്രം:13006-yoga.jpg|thumb|150px|left|''യോഗാദിനം'']]
[[ചിത്രം:13006-yoga.jpg|thumb|150px|left|''യോഗാദിനം'']]
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഗെയിംസ് ടീച്ചറുടെ നോതൃത്വത്തില്‍ കുട്ടികളും അദ്ധ്യാപകരും
കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.  ശാരീരികവും മാനസികവുമായ ഉണര്ഡവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.  യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അതോ തുടര്‍ന്ന് യോഹ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോണ്‍സ്ട്രഷനില്‍ പങ്കെടുത്തു.
യോഗ ചെയ്തു.  യു.പി തലത്തിലും ഹൈസ്കൂള്‍ തലത്തിലും രണ്ടു വിഭാഗമായാണ് യോഗ ചെയ്തത്.

'''സ്ക‌ൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്'''
'''സ്ക‌ൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്'''
[[ചിത്രം:13006-Election.jpg|thumb|150px|left|''തിരഞ്ഞെടുപ്പ്'']]
[[ചിത്രം:13006-Election.jpg|thumb|150px|left|''തിരഞ്ഞെടുപ്പ്'']]
"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്