"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 101: വരി 101:
|2007-2008
|2007-2008
|നിര്‍മ്മലാദേവി ടീച്ചര്‍|
|നിര്‍മ്മലാദേവി ടീച്ചര്‍|
|-2008-2011
|
 
-2008-2011
|-വത്സല ടീച്ചര്‍
|-വത്സല ടീച്ചര്‍
|
|

14:14, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ
വിലാസം
എടക്കഴിയൂര്‍

തൃശൂ൪ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-08-201724076



തൃശൂ൪ ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ .

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എടക്കഴിയൂരില്‍ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍‍ ഫിഷറീസ് ഹൈസ്കൂള്‍‍‍‍,എടക്കഴിയൂര്‍‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം തകര്‍‍‍ന്നു വിഴുകുയും തുടര്‍‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും ചെയ്തു. ഈ സാഹചര്യ ത്തില്‍ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജര്‍‍‍ ആര്‍.പി.മൊയ്തുട്ടി സാ ഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.


സ്കൂളിന്റെ ആരംഭശയില്‍ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങിയത്.ഹൈസ്കൂള്‍ പടിപടിയായി ഉയര്‍ന്നു വന്നു. ഈ സ്കൂളില്‍‍‍ഇന്ന് 36ഡിവിഷനും 53അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.കൂടാതെ+2,വിഎച്ച് എസ്ഇ,കോഴ്സുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്ക ര്‍ 64 സെന്‍റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളില്‍ ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍.
  • ആര്‍ പി മൊയ്തുട്ടി ഫൗണ്ടേഷന്‍ ചാരിറ്റി ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഗാന്ധി ദര്‍ശന്‍
  • ഹെല്‍ത്ത് ക്ലബ്
  • ഐ ടി ക്ലബ്
  • സോഷ്യല്‍ ക്ലബ്

മാനേജ്മെന്റ്

മാനേജര്‍ ‍ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ‍ആര്‍.പി.ബഷീര്‍, ‍ആര്‍.പി. സിദ്ധിഖ്, ഡോ.‍ആര്‍.പി.അബ്ദുള്‍ ഹക്കീം എന്നിവര്‍ ചേര്‍ന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീല്‍ സ്കൂള്‍‍‍‍ പ്രവര്‍ത്തനങ്ങള്‍ സുഖമായി മുന്നോട്ട് പോകുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968-69 ബഹു. അബ്ദു മാഷ്
1969-72 ഇന്‍ ചാര്‍ജ്ജ്
1972-87 ഹാജി കെ. കമ്മുട്ടി മാഷ്)
1987-1998 രമണി ടീച്ചര്‍
1998-2000 ജോസ് മാഷ്
2000-2004 ശാന്ത ടീച്ചര്‍
2004-2007 തോമസ് മാഷ്
2007-2008

-2008-2011

റൈന കെ കൊച്ചുണ്ണി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.