"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 103: വരി 103:

== 2017 - 2018==
== 2017 - 2018==
"2017 June 1" സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂനണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേത്രുത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു.

'''"2017 June 1" സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം കണ്ണൂര്‍ :''' ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂനണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേത്രുത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു.

[[ചിത്രം:13006 2017-1.png|thumb|150px|left|''പ്രവെശനോല്‍സവം.'']]

[[ചിത്രം:13006 2017-1.png|thumb|150px|left|''പ്രവെശനോല്‍സവം.'']]

അവാര്‍ഡ് വിതരണ ദിനം.:
അവാര്‍ഡ് വിതരണ ദിനം.:
2016-17 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ മെറിറ്റ് ഈവനിങ് ജ‌ൂണ്‍ 22-ാം തീയതി നടത്തി.

2016-17 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ '''മെറിറ്റ് ഈവനിങ്''' ജ‌ൂണ്‍ 22-ാം തീയതി നടത്തി.

[[ചിത്രം:13006-2017-2.JPG|thumb|150px|left|''മെറിറ്റ് ഈവനിങ്.'']]

[[ചിത്രം:13006-2017-2.JPG|thumb|150px|left|''മെറിറ്റ് ഈവനിങ്.'']]

മുഴ‌ുവന്‍ വിഷയങ്ങള്‍ക്ക‌ും A+ നേടിയവര്‍ -70

മുഴ‌ുവന്‍ വിഷയങ്ങള്‍ക്ക‌ും A+ നേടിയവര്‍ -70

9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍          -39

9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍          -39

വായനാപക്ഷാചരണ ഉദ്ഘാടനവും വിവിധ ക്ലബുകള‌ുടെ ഉദ്ഘാടനവും'''
ജ‌ൂണ്‍ 19 മ‌ുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് ,  ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയര്‍സെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു.  വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.  ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു.  തുടര്‍ന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

വായനാപക്ഷാചരണ ഉദ്ഘാടനവും വിവിധ ക്ലബുകള‌ുടെ ഉദ്ഘാടനവും
'''യോഗാദിനം ജ‌ൂണ്‍ 21'''
ജ‌ൂണ്‍ 19 മ‌ുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് ,  ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയര്‍സെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു.  വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.  ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു.  തുടര്‍ന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

യോഗാദിനം ജ‌ൂണ്‍ 21
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഗെയിംസ് ടീച്ചറുടെ നോതൃത്വത്തില്‍ കുട്ടികളും അദ്ധ്യാപകരും
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഗെയിംസ് ടീച്ചറുടെ നോതൃത്വത്തില്‍ കുട്ടികളും അദ്ധ്യാപകരും
യോഗ ചെയ്തു.  യു.പി തലത്തിലും ഹൈസ്കൂള്‍ തലത്തിലും  രണ്ടു വിഭാഗമായാണ് യോഗ ചെയ്തത്.
യോഗ ചെയ്തു.  യു.പി തലത്തിലും ഹൈസ്കൂള്‍ തലത്തിലും  രണ്ടു വിഭാഗമായാണ് യോഗ ചെയ്തത്.

==ചിത്രങ്ങള്‍==
==ചിത്രങ്ങള്‍==
"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്