"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
സ്കൂളില്‍ ഡിജിറ്റല്‍ ലൈറ്റ് പ്രൊജക്ടര്‍ 2005 ല്‍ സ്ഥാപിച്ചു.പഠനബോധന പ്രവര്‍ത്തനങ്ങളില്‍ ഐ.ടി.യുടെ അനന്തര സാധ്യ തകള്‍ ഇതു മൂലം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കി വരുന്നു. | സ്കൂളില്‍ ഡിജിറ്റല്‍ ലൈറ്റ് പ്രൊജക്ടര്‍ 2005 ല്‍ സ്ഥാപിച്ചു.പഠനബോധന പ്രവര്‍ത്തനങ്ങളില്‍ ഐ.ടി.യുടെ അനന്തര സാധ്യ തകള്‍ ഇതു മൂലം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കി വരുന്നു. | ||
[[ചിത്രം:smart class room tss.jpg]] | [[ചിത്രം:smart class room tss.jpg]]. | ||
== == ലബോറട്ടറി, ലൈബൃറി == == | == == ലബോറട്ടറി, ലൈബൃറി == == |
22:35, 6 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി.എസ്.എസ്. വടക്കാങ്ങര | |
---|---|
വിലാസം | |
വടക്കാങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-08-2017 | Tss |
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങള്‍ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങള്‍സ് സെക്കണ്ടറി സ്കൂള്‍. 1976 ജുണ്‍ മാസത്തിലാണ് ഈ സ്കുള്‍ പ്രവര്‍ത്തനം തുടങ്ങിയത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാര്‍ന്ന വിജയം ഇപ്പോഴും നിലനിര്‍ത്തി വരുന്നു.1980 ല്‍ മലപ്പറം റവന്യു ജില്ലയില്‍ മുസ്ലിം മാനേജ്മെന്റ് സ്കുളില്‍ എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവര്‍ത്തിസമയം 9.30 മുതല്‍ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തില്‍ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2016-17 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5% വിജയം കരസ്ഥമാക്കി |
സ്കള്‍ പി.ടി.എ
സ്കളില്‍ ഇതിനകം നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി, IT@ സ്കൂള്‍ പദ്ധതി,ബാന്‍റ് സെറ്റ്,സയന്‍സ് ലാബ് വിപുലീകരണം,സ്കൂള്‍ ബസ്സ്,സ്മാര്‍ട്ട് ക്ലാസ്സ് എന്നീ പദ്ധതികളിലെല്ലാം അതാത് കാലത്തെ പി.ടി.എ എല്ലാവിധ സഹായസഹകരങ്ങളും നല്‍കിയിട്ടുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സമാജം.
ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ആയിരങ്ങള്‍ സ്കൂളിന് എന്നും താങ്ങും തണലുമാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സമാജം എന്ന കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുണ്ട്.
പൊതു പരീക്ഷ വിജയം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 2007-08 വര്‍ഷത്തില്‍ 98% വും, 2008-09 വര്‍ഷത്തില്‍ 99.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാര്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗണ്‍സിലുകള്‍,സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷന്‍ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസില്‍ യോഗത്തില്‍ തന്നെ രൂപം നല്‍കുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെര്‍മിനല്‍ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേര്‍ന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.
സ്കൂള്‍ പാര്‍ലിമെന്റ്
വര്‍ഷാരംഭത്തില്‍ തന്നെ സ്കുള്‍ പാര്‍ലമെന്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.ക്ലാസ്സ് ലീഡര്‍മാര്‍ ചേര്‍ന്ന് സ്കൂള്‍ ലീഡറെയുംചെയര്‍മാനേയും തെരഞ്ഞെടുക്കുന്നു.ക്ലാസ്സിന്റെ ദൈനം ദിന പരിപാടികള്‍,സ്കൂളില്‍ നടത്തപ്പെടുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം സ്കൂള്‍ പാര്‍ലമെന്റിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
സ്ററാഫ് കൗണ്‍സില്‍
സ്കളിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സ്ററാഫ് അംഗങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ക്ക് സ്ററാഫ് കൗണ്‍സില്‍ വഴി രൂപം നല്‍കുന്നു. സ്ററാഫ് സെക്രട്ടറി അടക്കം വിവിധ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുക്കുന്നു.
സബ്ജക്ട് കൗണ്‍സില്‍
ഒരേ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഒന്നിച്ചിരുന്ന് പാഠഭാഗങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുകയും തുടര്‍ മൂല്യ നിര്‍ണയോപാധികള്‍, പാഠകുറിപ്പുകള്‍ എന്നിവ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് സബ്ജക്ട് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനം.
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്
സബ്ജക്ട് കൗണ്‍സില്‍ കണ്‍വിനര്‍മാര്‍ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വര്‍ഷത്തേക്കുള്ള തുടര്‍ മൂല്യ നിര്‍ണയോപാധികള്‍ക്ക് എസ്.ആര്‍.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗണ്‍സില്‍ വഴി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.
കലാകായിക പ്രവൃത്തി പരിചയ പഠനം
സ്കൂളില്‍ വര്‍ഷങ്ങളായി ഈ വിഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴില്‍ മികച്ച പരിശീലനങ്ങള്‍ കുട്ടികള്‍ക്ക് ലഭിച്ച് വരുന്നു. ഈ വിഭാഗങ്ങളില്‍ ജില്ലാതല-സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് ധാരാളം കുട്ടികള്‍ സമ്മാനഹര്‍രായിട്ടുണ്ട്.
സ്കൗട്ട്സ് & ഗൈഡ്സ്
1998 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ സ്കൗട്ട്സ് & ഗൈഡ്സ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററര്‍മാരും 2 ഗൈഡ്സ് ക്യാപ്ടന്‍മാരും ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.
JRC
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്'2014 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ പ്രവര്‍ത്തനം തുടങ്ങിയത്
സ്മാര്‍ട്ട് ക്ലാസ്സ് റൂം & ഡിജിറ്റല്‍ ലൈബ്രറി.
സ്കൂളില്‍ ഡിജിറ്റല്‍ ലൈറ്റ് പ്രൊജക്ടര്‍ 2005 ല്‍ സ്ഥാപിച്ചു.പഠനബോധന പ്രവര്‍ത്തനങ്ങളില്‍ ഐ.ടി.യുടെ അനന്തര സാധ്യ തകള്‍ ഇതു മൂലം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കി വരുന്നു.
.
== ലബോറട്ടറി, ലൈബൃറി ==
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയില്‍ ലഭ്യ മാണ്.സ്കൂള്‍ ലൈബ്രറിയില്‍ റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം 2500 ല്‍പരം പുസ്തകങ്ങളുണ്ട്.
ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോര്‍ണര്‍. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്നു.കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.
വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍- ഒറ്റ നോട്ടത്തില്‍:
- പരീക്ഷ മാർഗദർശന ക്ലാസ്
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ നലുതാണ്.
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത് അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.
- സയന്‍സ് ക്ലബ്ബ്
കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ, മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.
* 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനം ആരംബിച്ചു
സ്ററാഫ്.
ഹെഡ്മാസ്ററര്‍
പ്രകാശ് കുമാര്‍. പി എസ്
= കണക്ക്
അജിത്ത്.എം.പി. മനോജ്.സി. നജ്മ.സി.എ. റീന. മുഹമ്മദ് അനീസ്. പി ശ്രീകല ശശികല
ജനറല്‍ സയന്സ്
ജെനി.കെ.തോമാസ്. കുഞ്ഞാലന് കുട്ടി.കെ.ടി. റഷീദ്.പി. അബ്ദുറഹിമാന്‍.ഇ. ഗീതാമണി.കെ.ബി. സുനീറ.
സോഷ്യല്‍ സയന്‍സ്
മുഹമ്മദ് മുസ്തഫ.ടി. മുഹമ്മദ് റാഫി.ഇ. സിനി ജോസഫ്. റുക്കിയ.പി. സഹീര്‍ സി അബ്ദുല്‍ കരീം
മലയാളം.
സുരേഷ്.വി.സി മാത്യു.കെ.എം. പ്രസന്നകുമാരി.ടി. കൃഷ്ണദാസ്.പി.
അറബിക്ക്
ഫൈസല്‍.പി. അബ്ദുല്‍ മജീദ്.എം.വി മുഹമ്മദാലി.എന്‍.പി. സൈനുദ്ദീന്‍.എം. മുഹമ്മദ് ഇക്ബാല്‍
ഹിന്ദി.
ആന്‍സം.ഐ.ഓസ്റ്റിന്‍. ഹസ്സന്‍ ഹുസൈനാര്‍. ഫസല്‍ കോയ.പി. സൈനബ .പി.
ഇംഗ്ളീഷ്
അബ്ദറാഷിദ്.എം. അയിഷ.ലുബ്ന. ധന്യ. അബ്ദുല്‍ മജീദ്. അബ്ദുല്‍ ജലീല്‍ അബ്ദുല്‍ റസാക്ക്. ജിഷ നൗഷാദ്
== ഉറുദു ==
ഫൈസലുദ്ദീന്‍.
== ഫിസിക്കല്‍ എഡ്യുക്കേഷന്‍ ==
ഹനീഫ. കെടി
== തുന്നല്‍ ==
റീന. ഇ
നോണ്‍ ടീച്ചിങ്ങ് സ്ററാഫ്.
ജാസു (ക്ലര്‍ക്ക്) ജാന്‍സിര്‍ (ക്ലര്‍ക്ക്) സക്കീര്‍ (പ്യൂണ്‍) മുനീര്‍.(പ്യൂണ്‍) മുഹമ്മദ്.പി..
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആര്‍.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചെയര്‍മാന്‍ - മാത്യു . കെ .എം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങള്‍ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങള്‍സ് സെക്കണ്ടറി സ്കൂള്‍. 1976 ജുണ്‍ മാസത്തിലാണ് ഈ സ്കുള്‍ പ്രവര്‍ത്തനം തുടങ്ങിയത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാര്‍ന്ന വിജയം ഇപ്പോഴും നിലനിര്‍ത്തി വരുന്നു.1980 ല്‍ മലപ്പറം റവന്യു ജില്ലയില്‍ മുസ്ലിം മാനേജ്മെന്റ് സ്കുളില്‍ എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ഉണ്ണികൃഷ്ണന്‍ മാസ്ററര്‍ മുഹമ്മദ് മാസ്ററര്‍ മൊയ്തു. എം മേഴ്സി ജോസഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, tss vadakkangara </googlemap>
|