"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(more detailsadded)
(ചെ.)No edit summary
വരി 36: വരി 36:


== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
 
ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂള്‍ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് .
 
 


== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==

13:55, 6 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല
വിലാസം
എസ്സ്.എന്‍.എം ജി.ബി.എച്ച്.എസ്സ്.എസ്സ് ,ചേര്‍ത്തല

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ENGLISH
അവസാനം തിരുത്തിയത്
06-08-2017SAJITH.T



sree narayana memmorial government h.s.scherthala.

ചരിത്രം

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകന്‍ ശ്രീ.നാരായണ ഗുരു ദാനമായി നല്‍കിയ സ്ഥലത്ത് 1917ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയര്‍സെക്കന്‍ഡറിവിദ്യാലയമായി ഉയര്‍ത്തപ്പെട്ട1997 മുതല്‍ ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറിസ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്

ഭൗതികസൗകര്യങ്ങള്‍

ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂള്‍ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍പ്രിന്‍സിപ്പല്‍മാര്‍  : '

  • |ശ്രീ.സജി എസ്
  • |ശ്രീമതി.ഷീജ പി
  • |ശ്രീ.ജയപ്രസാദ് എ

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • LILY.M
  • RAMANIKUTTY
  • SIBY K DAYANANDAN
  • SURESH BABU
  • PRASANNAKUMARI

UNNI A

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • |ശ്രീ.വയലാര്‍ രാമവര്‍മ്മ
  • |ശ്രീമതി. ഗൗരിയമ്മ
  • |ശ്രീ. A K ആന്റണി
  • |ശ്രീ. വയലാര്‍ രവി
  • |ശ്രീ. ഐസക് മാടവന I

വഴികാട്ടി