"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:53, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 14: | വരി 14: | ||
കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന് (9 ബി), സിനാന് (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍ (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന് ലഭിച്ചു. | കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന് (9 ബി), സിനാന് (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍ (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന് ലഭിച്ചു. | ||
വരി 35: | വരി 38: | ||
ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചു. | ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാര്‍ത്ഥികളുമായി സംവദിച്ചു. | ||
വരി 56: | വരി 62: | ||
51 പുതിയ അംഗങ്ങളാണ് ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന് സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞു. | 51 പുതിയ അംഗങ്ങളാണ് ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന് സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞു. | ||
വരി 76: | വരി 83: | ||
ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. | ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. | ||
വരി 98: | വരി 106: | ||
ചടങ്ങില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു. | ചടങ്ങില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു. | ||