"ജി.എം.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു‌‌‌‌‌‌.സ്കൂളിന്റെ മുന്‍വശത്ത് റോഡിന്റെ മറുവശത്ത് നമ്പ്യാര്‍ പീടികയില്‍ ആയിരുന്നു ക്ലാസ് ആരംഭിച്ചത്‌.|സ്കൂളില്‍ ചേരാന്‍ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ സ്കൂള്‍ ഏറ്റെടുത്തു |ബഹു.ചേക്കുട്ടി ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.എല്‌.പി.സ്കൂളായി പ്രവര്‍ത്തനം തുടങ്ങി.സ്ഥലം ഗവ.ഏറ്റെടുക്കകയും ചെയ്തു.1984 ൽ യു.പി.സ്കൂളായീ ഉയര്‍ത്തി.2004..ല്‍ നഴ്സറി /എല്.കെ.ജി ആരംഭിച്ചു.

[[പ്രമാണം:18235-4|ലഘുചിത്രം|മികവ്]]
[[പ്രമാണം:18235-4|ലഘുചിത്രം|മികവ്]]
History of school
GMUP School Kizhisseri is established in 1928  as oathpally and aryanezhuth( religious study and Malayalam).So the school called Muslim school.It functioned  in a shop building.There was only one teacher I to V classes.there after Chekkuty Haji offered this site.And first building (now nursery building) built by Kozhikkode Distric Board.That days all students sit in one class but teacher taught separate lessons.There was no books ,only a slate.there was five benches.
After independence Gov.stopped religious study in schools.then students  from all communities came to school.Then in 1971 big six classroom building built by Kerala Gov.Upgraded in 1984And in 2006 SSA built two class room concrete  red building.then 2007 green tiled building was built.2009 SSA gave two class room building.In 2015 office building was built in aid of Shri. PK Basheer MLA.

==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==

22:22, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

‌‌

|

ജി.എം.യു.പി.എസ്. കിഴിശ്ശേരി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം09 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-08-201718235

ചരിത്രം

1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു‌‌‌‌‌‌.സ്കൂളിന്റെ മുന്‍വശത്ത് റോഡിന്റെ മറുവശത്ത് നമ്പ്യാര്‍ പീടികയില്‍ ആയിരുന്നു ക്ലാസ് ആരംഭിച്ചത്‌.|സ്കൂളില്‍ ചേരാന്‍ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ സ്കൂള്‍ ഏറ്റെടുത്തു |ബഹു.ചേക്കുട്ടി ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.എല്‌.പി.സ്കൂളായി പ്രവര്‍ത്തനം തുടങ്ങി.സ്ഥലം ഗവ.ഏറ്റെടുക്കകയും ചെയ്തു.1984 ൽ യു.പി.സ്കൂളായീ ഉയര്‍ത്തി.2004..ല്‍ നഴ്സറി /എല്.കെ.ജി ആരംഭിച്ചു.

പ്രമാണം:18235-4
മികവ്

History of school GMUP School Kizhisseri is established in 1928 as oathpally and aryanezhuth( religious study and Malayalam).So the school called Muslim school.It functioned in a shop building.There was only one teacher I to V classes.there after Chekkuty Haji offered this site.And first building (now nursery building) built by Kozhikkode Distric Board.That days all students sit in one class but teacher taught separate lessons.There was no books ,only a slate.there was five benches.

After independence Gov.stopped religious study in schools.then students from all communities came to school.Then in 1971 big six classroom building built by Kerala Gov.Upgraded in 1984And in 2006 SSA built two class room concrete red building.then 2007 green tiled building was built.2009 SSA gave two class room building.In 2015 office building was built in aid of Shri. PK Basheer MLA.

ഭൗതികസൗകര്യങ്ങള്‍

മലപ്പുറം ജില്ലയില്‍ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ work experience തുടര്‍ച്ച യായി 21 തവണയും ചാമ്പ്യന്‍ മാരായി നമ്മുടെ സ്കൂള്‍‌‌ സ്പോട്സില്‍ മലപ്പുറം ജില്ലയില്‍ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതില്‍ നമ്മുടെ താരം മുഹമ്മദ് നിഹാല്‍ പി ഒന്നാമനാണ്.‍ സബ് ജില്ലയില്‍ ഓരോ വര്‍ഷവും ഏതാനും ഇനങ്ങളില്‍ ചാമ്പ്യന്‍ മാരാവാറുണ്ട്.

ശാസ്ത്രോ‌ത്സവം2017
മികവ്

ഈ വര്‍ഷം പ‌‌ഞ്ചായത്തിലെ മികച്ച കര്‍ഷകനായി നമ്മുടെ വിഗ്നേഷ് തെരഞ്ഞെടുത്തു.എം.എല്‍.എ ശ്രീ.പി.കെ.ബഷീര്‍സമ്മാനം നല്കുന്നു

ശാസ്ത്രോ‌ത്സവം

‌കിഴിശ്ശേരി ഉപജില്ലാ 21 -മത് ശാസ്ത്രോ‌ത്സവം 2017ഒക്ടോബര്‍ 25,26 തിയതികളില്‍ നമ്മുടെ സ്കൂളില്‌ നടത്തി. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു നിര്‍വഹിച്ചു.

പ്രമാണം:18235-1
ശാസ്‌ത്രോത്സവം
പ്രമാണം:18235-3
s

വായനവീട്

സാമൂഹ്യ പങ്കാളിത്തം ചേക്കുട്ടി ഹാജി സ്‍മാരക കുടുംബ ട്രസ്റ്റും, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂള്‍ എന്‍.എന്‍.എസ്.ക്ലബ്ബും ചേര്‍ന്ന് സ്കൂളിന് നിര്‍മ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു.

പ്രമാണം:18235-vayana veed.jpg

പ്രമാണം:18235-4

ഭൗതികസൗകര്യങ്ങള്‍

  • മൈക്ക് സെറ്റ്‌
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • കമ്പ്യൂട്ടര്‍റൂം
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
  • ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • ഇലക്ട്രിക്‌ ബെല്‍
  • ട്രോഫികള്‍
  • SOUND BOX

  • റീഡിംഗ്റൂം
  • ലൈബ്രറി
  • കംപ്യൂട്ടര്‍ ലാബ്

പ്രമാണം:18235-4.jpg

സ്റ്റാഫ്

  1. ശോഭന ജി ‌
  2. ‌ആശ ആര്‌ സി‌
  3. മറിയക്കുട്ടി കെസി‌
  4. ചിന്നക്കുട്ടന്‌ കെ സി 9946040689
  5. സുലൈമാന്‌ എ സി 9387669680‌‌
  6. മുഹമ്മദ് ഇസ്മായില്‌ സി9656072053
  7. പാത്തുമ്മ കെസി
  8. ....
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._കിഴിശ്ശേരി&oldid=376621" എന്ന താളിൽനിന്ന് ശേഖരിച്ചത്