"ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=43 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=22 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=65 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=65 | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 |
15:49, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ | |
---|---|
വിലാസം | |
വല്ലപ്പുഴ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-08-2017 | 48570 |
ചരിത്രം
കേള്‍വി ശേഷിയില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന നിലമ്പുര്‍ താലുക്കിലെ ഏക സ്കൂള്‍ ആണ് ബഡ്സ് സ്ക്കൂള്‍ ഫോര്‍ ദി ഹിയറിംഗ് ഇമ്പയേര്‍ഡ്.1993 ല്‍ നിലംബൂരിലെ പ്രമുഖ വ്യക്തിയും മുന്‍ ഡി.എം ഒ യുമായ ഡോക്ടര്‍ ഇ.കെ.ഉമ്മര്‍ തുടങ്ങിയതാണ് ഈ സ്ഥാപനം.ഡോക്ടരുടെ വസതിയുടെ ഒരു ഭാഗത്ത്ഒരു ടീച്ചര്‍ മാത്രം ജോലി ചെയ്തു കൊണ്ട് ആരംഭിച്ചതാണ് ഈ സംരഭം.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റല്‍ സൗകര്യം ഉണ്ട്.നാലു നിലകളിലായി 15 ഓളം ക്ലാസ്മുറികള്‍ഉണ്ട്.childrens park ,smart slass room,computer lab ,science lab തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ട്.സ്കൂളില്‍ വൈഫൈ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സാമുഹ്യശാസ്ത്രക്ലബ്.
- ഗണിതക്ലബ്.
- ഹരിതക്ലബ്
മാനേജ്മെന്റ്
ഏറനാട്ച ചരിറ്റബില്‍ ട്രസ്റ്റ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
നിലംബൂര്‍ railway station ല്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം.നിലംബൂര്‍ കരുളായി റോഡില്‍ വല്ലപ്പുഴ പൂളപറമ്ബില്‍ നിന്നും 500മീടര്‍ ദൂരം.