"സാൻതോം എച്ച്.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
|2007-2016 | |2007-2016 | ||
| ശ്രി. ജോസ് വര്‍ഗീസ് | | ശ്രി. ജോസ് വര്‍ഗീസ് | ||
|- | |||
|2016-2017 March | |||
| ശ്രീമതി മേഴ്‌സിയാമ്മ കെ. എ | |||
|- | |||
|2016-2017 March | |||
| ശ്രീ. ജോയി ജോസഫ് | |||
|- | |||
|} | |} | ||
17:02, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സാൻതോം എച്ച്.എസ്. കണമല | |
---|---|
വിലാസം | |
കണമല കോട്ടയം ജില്ല | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
02-08-2017 | Santhome |
ചരിത്രം
1982 ജൂണില്‍ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇല്‍ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജര്‍ കൂടിയായ റവ.ഫാ.മാത്യു വയലുങ്കല്‍ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പച്ചക്കറിത്തോട്ടം
- വാഴകൃഷി
മാനേജ്മെന്റ്
കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം റവ.ഫാ.മാത്യു നിരപ്പേല്‍ ഇപ്പോള്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982-2000 | ശ്രി. പി സി ചാക്കോ പന്നാംകുഴി |
2000-2007 | ശ്രി. മാത്യൂസ് ചെറിയാന്‍ |
2007-2016 | ശ്രി. ജോസ് വര്‍ഗീസ് |
2016-2017 March | ശ്രീമതി മേഴ്‌സിയാമ്മ കെ. എ |
2016-2017 March | ശ്രീ. ജോയി ജോസഫ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.4232906, 76.9399917 | width=800px | zoom=16 }}
"Load map"
ഫലകം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017
കണമല സാന്‍തോം ഹൈസ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ളിയില്‍ ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകള്‍ ആരംഭിച്ചു. അതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍, വികസനസമിതി അംഗങ്ങള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,പൂര്‍വ്വ അധ്യാപകര്‍,നാട്ടുകാര്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒന്നിച്ചുകൂടി.സ്കൂള്‍ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ വൃത്തിയാക്കി.തുടര്‍ന്ന് സ്കൂള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ബഹു.ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ കെ.എ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേര്‍ന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് ബിജു പുള്ളോലില്‍വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി